0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 216

രാജസേവകരിലും സ്ത്രീകൾ ഉണ്ട് നമ്മുക്ക് അവരെ തമ്മിൽ തന്നെ "

" താൻ എന്താടോ ഈ പറയുന്നത് അവർ സഹോദരങ്ങൾ അല്ലെ "

" അത്‌ അവർക്ക് അറിയില്ലല്ലോ "

" മ്മ് മ്മ് ചാവേറുകൾക്ക് എന്ത് കൂടപ്പിറപ്പ് "

" അങ്ങനെ ആണെങ്കിൽ താൻ അവരിലെ സ്ത്രീകളെ ബന്ധികൾ ആക്കി അതിനുള്ള  തയ്യാറെടുപ്പുകൾ നടത്തു "

" അത്‌ ബുദ്ദിയല്ല പ്രഭോ...... രാജസേവകരിൽ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ്... മാത്രം അല്ല... മാത്രമല്ല  നമ്മൾ ഒരു പടയോട്ടത്തിന് തയ്യാറെടുക്കുക ആണെന്ന് ഇപ്പോൾ തന്നെ ദേവപുരികരും

ഉത്തരപുരിക്കാരും അറിഞ്ഞുകാണും. അവരെ നമ്മൾ അങ്ങോട്ട് ആക്രമിക്കുന്നതിന് മുൻപ് തന്നെ അവർ ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ നമ്മുടെ സേനയുടെ സ്ഥിതി  വേലുതമ്പി പറഞ്ഞത് അങ്ങ് കേട്ടത് അല്ലെ.. ആ സമയത്ത് അവരെ തമ്മിൽ തെറ്റിക്കുന്നതു ശെരിയല്ല "

" പിന്നെ എന്താണ് ഒരു പോംവഴി"

" പ്രഭോ രാജ്യസേവകർ  വളർന്നത് നമ്മുടെ കർശന നിരീക്ഷണത്തിൽ ആണ്‌ അവർ എന്ത് അറിയണം അറിയാൻ പാടില്ല എന്നൊക്കെ നമ്മൾ ആണ്‌ തീരുമാനിച്ചത്...... അവർക്ക് ആർക്കും ലൈഗികതയെ കുറിച്ചു അറിയാൻ വഴി ഇല്ല " "

"അങ്ങനെ ആണെങ്കിൽ  അവരിലെ പുരുഷൻമാർക്ക്  ലൈഗികതയെകുറിച്ചു പഠിപ്പിച്ചു കൊടുക്ക്‌....  ബാക്കി അവർ നോക്കിക്കോളും "

" അങ്ങനെ ചെയ്യുന്നതും അപകടം ആണ്‌...... ഞാൻ  എന്റെ മനസ്സിൽ തോന്നുന്നത് പറയാം "

" പറയു "

രാജാവ് അയാൾ പറയുന്നത് കേൾക്കാൻ കാതോർത്തു.

" അവർ അതീവ വിധേയത്തം ഉള്ളവർ ആണ്‌. അവർ തമ്മിൽ ഒരു മത്സരം വെച്ചു തോൽക്കുന്നവർ  വിജയിക്കുന്നവരുടെ വിധേയർ ആകണം എന്ന് അവർക്ക് ഇടയിൽ പറയാം. അപ്പോൾ അവർ അനുസരണയോടെ അത്‌ ചെയ്യും. ഇതിനിടക്ക് അവർക്ക് ലൈഗികതയെ കുറിച്ചു മനസിലാക്കി കൊടുക്കാം "

" താൻ ഒരു കാര്യം ചെയ്.. യുദ്ധത്തിൽ വിജയിച്ചതിന്റ  സന്തോഷത്തിൽ അവർക്ക് ഒരു സൽക്കാരം ഒരുക്ക് അതിൽ പുരുഷൻ മാരെയും സ്ത്രീകളെയും രണ്ട് സ്ഥാലത്തേക്ക് കൊണ്ട് വരൂ. എന്നിട്ട് പുരുഷന്മാരെ  നീലിമലയിൽ ഉള്ള പഴയ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകു അവിടെ ഉള്ള

💬 Comments

View all comments