Chapter Title : ഹിസ്-സ്റ്റോറി [Danmee]
പുച്ഛവും ഭയവും അഭിമാനവും അതിൽ നിറഞ്ഞു നിന്നു.
പ്രധാനമന്ത്രി ആയ ബലരാമൻ എണിറ്റുനിന്നു ഒരു ഭടൻനോട് പറഞ്ഞു.
" ഇയ്യാളുടെ മേലിൽ ചാർത്തിയിട്ടുള്ള കുറ്റകൃത്യയങ്ങൾ വായിക്കു "
" വർഷങ്ങൾ ആയി ഉദയപുരി യുടെ പേടിസ്വപ്നം ആയിരുന്ന രണധീരൻ എന്ന ഇയ്യാൾ നമ്മുടെ അനേകം സൈനികരെ വാദിക്കുകയും ഒരുപാട് പേരെ പരിക്കേൽപ്പിക്കുയയും ചെയ്തിട്ടുണ്ട്. കൂടാതെ അനേകം പടക്കൊപ്പുകളും നശിപ്പിച്ചിട്ടുണ്ട് "
ഭടൻ രണധീരന്റെ പേരിൽ ചാർത്തിയ കുറ്റകിർഥ്യങ്ങൾ വിവരിച്ചുകൊണ്ടിരുന്നു.അപ്പോൾ സദാസിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞു.
" ഈ വിചാരണയുടെ ഒന്നും ഒരാവിശ്യവും ഇല്ല വധക്ഷിക്ഷ യിൽ കുറഞ്ഞു ഒന്നും ഇയ്യാൾക്ക് വിധിക്കാൻ ഇല്ല..... ഇവനെ ഇവിടെവെച്ചു തന്നെ കൊല്ലണം "
" അതെ " ' അതെ "
സദസ്സ് അയാളെ പിന്തുണച്ചു കൊണ്ട് ശബ്ദം ഉണ്ടാക്കി.
അപ്പോൾ മഹാരാജവ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു.
" നിർത്തു...... ഇയാൾക്കു മരണക്ഷിക്ഷയിൽ കുറഞ്ഞു ഒന്നും ഞാൻ വിധിക്കില്ല. തികഞ്ഞ ഒരു യോദ്ധാവായ ഇവൻ പണ്ഡിയനാടിന്റ അടിമകൂടി ആണ്.. അപകടകാരിയായ ഇവനെ ജീവിക്കാൻ അനുവദിച്ചാൽ ഇവൻ ഈ നാട് തന്നെ ഇല്ലാതാകും "
അല്പം നേരം നിർത്തി അയാൾ രണധീരനെ നോക്കി എന്നിട്ട് തുടന്നു.
" നാളെ രാവിലെ ജനമദ്യത്തിൽ വെച്ചു ഇവന്റെ തലക്കോയ്യുവാൻ ഞാൻ വിധിക്കുന്നു "
ഇതെല്ലാം കെട്ട് മിണ്ടാതെ നിന്ന രണധീരന്റെ മുഖത്തു ഒരു ഭാവവെത്യാസവും ഉണ്ടായിരുന്നില്ല. സദസ്സിൽ അരവം ഉയർന്നു. മഹാരാജാവ് രണധീരനെ നോക്കി തുടർന്നു.
" നിന്നെ പോലെ ഒരുവൻ എന്റെ സേനയിൽ ഇല്ലല്ലോ എന്ന് ഞാൻ ഇപ്പോഴും ചിന്ദിച്ചിരുന്നു........ നിനക്ക്
💬 Comments
View all comments