0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 524

ഒരു മാറ്റം വരും എന്ന് എനിക്ക് തോന്നുന്നില്ല... വധക്ഷിക്ഷ അത്‌ ആണ്‌ അദേഹത്തിന്റെ വിധി "

" അതല്ല..... അദ്ദേഹത്തിന്റെ ആഗ്രഹത്തെ പറ്റി "

" നിനക്ക് അറിയില്ലേ അച്ഛന്റെ സ്വഭാവം സദാസിന്റെ അഭിപ്രായത്തെ അദ്ദേഹം തള്ളിപ്പറയില്ല "

" ചതിയിൽലുടെ നേടിയ  ഈ വിജയം  നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ഇടാം നേടാൻ പാടില്ലായിരുന്നു "

" നീ ഇപ്പോൾ വന്നതല്ലേ  ഉള്ളു  അന്തപുരത്തിലേക്ക് ചെല്ല് "

" ജേഷ്ട  ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്റെ കുടെ നിൽക്കുമോ "

" എന്ത് കാര്യം "

" ഞാൻ രണധീരന്റ  ആഗ്രഹം സാധിച്ചു കൊടുക്കട്ടെ "

" നീ എന്താ ഈ പറയുന്നത് "

" ഞാൻ പറഞ്ഞില്ലേ അദ്ദേഹത്തെ ഞാൻ ഒരിക്കൽ നേരിൽ കണ്ടിട്ട് ഉണ്ട്.... അന്ന് ഞാൻ വിചാരിച്ചതാ അദ്ദേഹത്തെ  എന്റെ ഭർത്താവായി  സ്വീകരിക്കണം  എന്ന്... പക്ഷെ നമ്മുടെ രാജ്യങ്ങളുടെ ശത്രുത കാരണം  ആ ആഗ്രഹം ഉള്ളിൽ ഒതുക്കി.. പക്ഷെ മറ്റൊരാളെ വരിക്കാൻ എനിക്ക് കഴിയില്ല  എന്ന് അറിയാമായിരുന്നു..... ഒടുവിൽ യുദ്ധതടവുകാരൻ ആയി അദ്ദേഹം ഇവിടെ ഉണ്ടെന്ന് അറിഞ്ഞു ഞാൻ ഇവിടെ എത്തിയപ്പോൾ............... ഞാൻ വിചാരിച്ചത് ........ ഇപ്പോൾ  അദ്ദേഹത്തിന്റെ അവസാന  ആഗ്രഹം നിറവേറ്റാൻ എങ്കിലും എനിക്ക് പറ്റിയില്ലെങ്കിൽ "

" നീ എന്താ പറയുന്നത്  എന്ന് നിനക്ക് വല്ല ധരണയും ഉണ്ടോ..... അച്ഛൻ ഒരിക്കലും ഇത് സമ്മതിക്കില്ല "

" അച്ഛൻ അറിയണ്ട ആരും അറിയണ്ട ....... ഇന്ന് രാത്രി  തടവറയിലെ കാവൽകരെ അവിടെ നിന്നും മാറ്റിയാൽ മതി "

"

💬 Comments

View all comments