Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]
ഹിതേ!!!.." ഇച്ചായന്റെ ഉറക്കെയുള്ള വിളികേട്ട് കോളേജിൽ കറങ്ങിനടന്നിരുന്ന ഞാൻ ഞെട്ടിപിടഞ്ഞു..
"ന്തോ..." ഗോസായി സാർ സോഫയിൽ എനിക്കഭിമുഖമായി ഇരുന്ന് പുഞ്ചിരിക്കുന്നതുകണ്ടു..
"ടെയ്ക്ക് ജ്യുസ്.. ടെയ്ക്ക് ജ്യുസ്.." ഹോ.. ഇച്ചായന്റെ ഒടുക്കത്തെ ഇംഗ്ലീഷ്... വെറുതെയല്ല മലയാളം നാട്ടുകാര് കൊണ്ടോയത്..
തിരിഞ്ഞ് വാതിലടക്കും മുൻപ്, താഴോട്ട് നോക്കി കണ്ണുരുട്ടിക്കാണിച്ചപ്പോഴേ, താഴെ ഇരുന്നു അരിമണി തീറ്റമത്സരത്തിൽ പെടച്ചു മുന്നേറിക്കൊണ്ടിരുന്ന പേട്ടക്കിളിക്ക്, തീറ്റ നിർത്തി തിരികെ കയറാൻ തോന്നിയുള്ളൂ.. എന്നെയൊന്ന് തല ചെരിച്ചുനോക്കി, കൊക്കുകൊണ്ട് കട്ടിളപ്പടിയിൽ നാല് തേമ്പ് തേമ്പി, അത് വലത്തേ ചെവി വഴി വീണ്ടും തലയിൽ കയറി..
"അയ്യേ... സാറിനെ മെല്ലെ നുള്ളുകേം, കക്ഷത്തൊട്ടു മൂക്കും തള്ളിപ്പിടിച്ച് ശ്വാസം വലിച്ചു കേറ്റുകെം ചെയ്തു.. എന്ത് വിചാരിച്ചോ ആവോ..ഛീ.." കിളി കയറി തലച്ചോറ് പിന്നേം വർക്കിങ് തുടങ്ങിയപ്പോൾ ഞാൻ ആകെ ചൂളിപ്പോയി..
മെല്ലെയൊന്ന് മുഖമുയർത്തിയപ്പോൾ ആ ചിരിവിടരുന്ന കണ്ണുകളിൽ വല്ലാത്തൊരു കള്ളലക്ഷണം ഉണ്ടായിരുന്നു... ഇച്ചായനും കൂട്ടരും പുള്ളിയുടെമുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നത് കണ്ടപ്പോ പാവം തോന്നി...
അടുക്കളയിലേക്ക് നടക്കുമ്പോൾ വലത്തേ കടക്കണ്ണുകൊണ്ട് മെല്ലെയൊന്നു പാളിനോക്കി. ഇച്ചായനോടും മറ്റുള്ളവരോടും സംസാരിക്കുന്നതിനിടയിലും ആ തിളങ്ങുന്ന കണ്ണുകൾ ഇടയ്ക്കിടെ എന്നിലേക്ക് നീളുന്നത് ഞാൻ കണ്ടു..
ശ്വാസമൊന്നു കനത്തു.. രണ്ടു ഷോൾഡറും പിറകിലേക്ക് വിരിഞ്ഞ്, ബ്രായില്ലാത്ത മുലകൾ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടുന്തിനിന്നു. അരക്കെട്ടിന്റെ ഇളക്കം ധ്രുതതാളത്തിലായി.. പിറകിൽ, മുഴുത്തുന്തിയ എന്റെ ഉണ്ടച്ചന്തികൾ, മഴക്കാറുകണ്ട മയിലിനെപ്പോലെ, വിരിഞ്ഞിളകി ഇണയുടെ മുൻപിൽ നൃത്തം ചെയ്തു..
"നീ ചിക്കൻ പീസൊന്നും ഇട്ടില്ലേടി ബിരിയാണീല്?? ഇതിലാകെ മസാല മാത്രേ ഒള്ളല്ലോ... ഒന്നുല്ലെങ്കി ഞങ്ങടെ കുട്ടീടെ പെറന്നാളല്ലേടി ഹിതേ.. ഇത്തിരി പണി എടുത്തിട്ടായാലും നല്ലമ്പോണം കോഴി
💬 Comments
View all comments