0%

Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Author : സിമോണ Read All Parts 2.6K

വർത്തതൊക്കെ ഇട്ടൊരു ബിരിയാണി വെച്ചൂടെ നിനക്ക്.. ഹൌ... ഇങ്ങനൊരു മെനങ്ങാമടിച്ചി...." ബിരിയാണിച്ചെമ്പിൽ തലയിട്ടു നോക്കിയപ്പോ, കല്യാണസദ്യക്കു സാമ്പാറൊഴിക്കാൻ ചോറിനു നടുവിലുണ്ടാക്കുന്ന കുഴിയുടെ, ഒരു സൂം ഇൻ ചെയ്ത രൂപം ചെമ്പിനകത്തുണ്ട്..

ഞാൻ രണ്ടു മദയാനകളുടെയും സൈഡിലിരുന്ന വെയ്സ്റ്റ് ബക്കറ്റിലേക്കൊന്നു നോക്കി... "മ്മ്... ഭാഗ്യം... എല്ലെങ്കിലും കളഞ്ഞിട്ടുണ്ട്..."

ഇതുങ്ങൾടെ ആക്രാന്തം അറിയാവുന്നതുകൊണ്ട്, ചിക്കൻ, ഫ്രൈ ചെയ്തതിൽ നിന്ന് ഇത്തിരിയെ ബിരിയാണി ചെമ്പിൽ പതിപ്പിച്ചിരുന്നുള്ളു.. ബാക്കി വേറെ പാത്രത്തിലാക്കി ബെഡ്റൂമിലെ കബോഡിൽ കൊണ്ട് വെച്ചിരുന്നു.. (ഇനി അത് ഈ പേട്ടക്കാലൻ കള്ളിന്റെ കൂടെ തൊട്ടു നക്കാൻ എടുത്തോ ആവോ... ബോസ്സ് വരുന്നോണ്ട് അതിനു ചാൻസില്ല..)

"അതൊക്കെ മതിയെന്നേ.. നിങ്ങള് ദേ ഹാളിലേക്ക് ചെന്നേ.. അവടെ നിങ്ങടെ കുട്ടീടെ ബോസ്സോക്കെ വന്നിട്ടുണ്ട്.. അല്ലെങ്കി മൂപ്പർക്ക് തലമൂത്ത ആരുമില്ലെന്ന് വിചാരിച്ചാലോ.." രണ്ടിനേം ഉന്തിത്തള്ളി ഹാളിലേക്ക് വിട്ട് ഞാൻ ജ്യൂസ്, ഗ്ലാസ്സിലേക്ക് പകർന്നു..

"ശ്യോ... എന്തൊരു ഭംഗിയുള്ള ചുണ്ടുകളാ അതിന്റെ... എന്റെ ചുണ്ടിൽ അതിങ്ങനെ അമർന്നു ചേരുമ്പോ..." ഞാൻ കിച്ചൻ ക്യാബിനെറ്റിലെ ഗ്ലാസ് ഡോറിലൊന്നു നോക്കി പിങ്ക് ലിപ്സ്റ്റിക്ക് പരന്നിട്ടുണ്ടോ എന്നു ചെക്ക് ചെയ്തു. ജ്യൂസെടുത്ത് പുറത്തേക്കു കടക്കും മുൻപേ വാതിലിന്റെ മറവിലൂടെ ഒന്നുകൂടെ അവനെ എത്തിച്ചുനോക്കി...

ഇളയമ്മമാർ ഇവിടുന്നു പോയെങ്കിലും അവിടെ എത്തിയിട്ടില്ലല്ലോ.. ഇതെവിടെപ്പോയി???

സംസാരിക്കുമ്പോൾ ചുണ്ടുകൾ വിടർന്നും ചേർന്നും കളിക്കുന്നതുകാണാൻ നല്ല ശേലുണ്ട്... ഇച്ചായൻ ഇല്ലേൽ ആ മടിയിൽ കയറിയിരുന്നു കടിച്ചു തിന്നായിരുന്നു... രണ്ടു ഓറഞ്ച് അല്ലികൾ പോലെ.. ചപ്പി ചപ്പി കുടിക്കണം...

"ശ്യേ..." താഴെ ടൈറ്റ് പാന്റി മെല്ലെ മെല്ലെ നനയാൻ തുടങ്ങുന്നോ??? "നാണം കെട്ടോള്!!!... ഇത്തിരി കുറേശ്ശേ കൊതിവെള്ളം

💬 Comments

View all comments