0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
നിന്നുള്ള പിടി വിട്ട്, ലൈബ്രറിയിൽ നിന്ന് എടുത്ത ബുക്ക് ഒക്കെ വലിച്ചെറിഞ്ഞിട്ട് അവൾ ചവിട്ടി തുള്ളി ക്ലാസിലേക്ക് ഓടി. ഇതെന്തു കൂത്ത് എന്ന് ഓർത്ത് ഞാൻ നിലത്ത് നിന്ന് ആ ബുക്ക്‌ ഒക്കെ പെറുക്കി എടുത്തു. അവൻ എന്തോ പറയാൻ വന്നിട്ട് പറയാതെ എന്റെ തോളിൽ ഒന്ന് തട്ടീട്ട് പോയി. ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോ പിറകിലത്തെ ബെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളെ ആണ് ഞാൻ കണ്ടത്. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു എന്നിട്ട്, പതിയെ അവളുടെ തോളിൽ തട്ടി. "' സോറി ഡി, നീ അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ആണ് അങ്ങനെ പറഞ്ഞത് എങ്കിലും എനിക്ക് അന്നേരം ഒന്നും പറയാൻ പറ്റീല്ല സോറി'" അത് കേട്ടപ്പോ അവൾ എന്റെ കയ്യ് തട്ടി മാറ്റി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. "' അവന്മാരെ കേൾപ്പിക്കാനോ??  നിനക്ക് അങ്ങനെ ആണോ തോന്നിയെ, നിനക്ക് എന്നോട് ഫ്രണ്ട്ഷിപ്പ് മാത്രേ ഉള്ളോ?? നിനക്ക് എന്നെ ഇഷ്ടം അല്ലേ??  അല്ലേന്ന്?? "' അവൾ അലറി. ക്ലാസ്സിലെ എല്ലാരും ഞങ്ങളെ നോക്കി. ഞാൻ അവൾ പറഞ്ഞത് എന്താണ്ന്ന് മനസ്സിലാവാതെ അവളെ നോക്കി നിന്നു. എന്റെ നിൽപ് കണ്ടപ്പോ അവൾക്ക് പിന്നേം ദേഷ്യം വന്നു എന്തൊക്കയോ പിറു പിറുത്തോണ്ട് ചവിട്ടിതുള്ളി ക്ലാസ്സിന് വെളിയിലേക്ക് പോയി. "' ശില്പ "' ഞാൻ വിളിച്ചു ഓൾ മൈൻഡ് ചെയ്തില്ല. "' ചിപ്പി "' ഞാൻ വീണ്ടും വിളിച്ചു അവൾ നിന്നു, "' I Love you "' ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "' എന്താ

💬 Comments

View all comments