0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
ഒരു കൊച്ച് വീട് അവളെ പോലെ സുന്ദരി ആയ ഒരു മോള് അവൾക്ക് ഒപ്പം കളിയും ചിരിയും ഒക്കെ ആയി അങ്ങനെ അങ്ങനെ സന്തുഷ്ടമായ ജീവിതം. മോൾക്ക് ഇടാൻ ഉള്ള പേര് വരെ അവൾ നോക്കി വെച്ചിരിക്കുന്നു, ഗൗതമിന്റെ മോൾ ഗൗരി. ഡിഗ്രി കഴിഞ്ഞു UK ൽ ഹയർസ്റ്റഡിസ് ചെയ്യാൻ ആയിരുന്നു അവൾക്ക് താല്പര്യം, ഡിഗ്രി അത്യാവശ്യം നല്ല മാർക്കോടെ പാസ്സ് ആയത് കൊണ്ട് അവൾക് പ്ലേസ്മെന്റ് കിട്ടി ഒപ്പം ശരത്തിനും. അവർ രണ്ടുപേരും UK ലേക്ക് പറന്നു. ഞാൻ പ്രോഗ്രാമിങ് പഠിച്ച് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ഗെയിം ഡെവലപ്പറായി ജോയിൻ ചെയ്തു. രണ്ട് ദേശത്തായിരുന്നു എങ്കിലും ഗൂഗിൾ ഡുവോടേം കാൾന്റെയും ഒക്കെ സഹായത്തോടെ കണ്ടും കേട്ടും ഞങ്ങളുടെ പ്രണയം തുടർന്നു. കഴിഞ്ഞ നാലു കൊല്ലത്തിന് ഇടയിൽ ആകെ മൂനോ നാലോ തവണയെ അവർ നാട്ടിൽ വന്നുള്ളൂ, ലീവ് ഇല്ലായിരുന്ന കൊണ്ട് രണ്ടു തവണ മാത്രേ ഞങ്ങൾക്ക് തമ്മിൽ കാണാൻ പോലും പറ്റിയുള്ളൂ. എങ്കിലും ഞങ്ങൾ ഹാപ്പി ആയിരുന്നു. ഒന്നുരണ്ടാഴ്ച മുമ്പ് ആണ് കോഴ്സ് കംപ്ലീറ്റ് ചെയ്ത് അവർ നാട്ടിൽ വന്നത്, അവരെ വന്നപ്പോഴെ ചെന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എനിക്ക് ലീവ് കിട്ടിയില്ല. ഒരു ഗെയിം ചെയ്തു തീർക്കുന്നതിന്റ ഡെഡ് ലൈൻ ആയിരുന്നു ഒരു മാസത്തേക്ക് ലീവേ നോക്കണ്ട നന്നായിരുന്നു കിട്ടിയ ഓർഡർ. പക്ഷെ ഉദേശിച്ചതിലും നേരത്തെ പണി തീർന്നു. അവരോടു പറയാതെ ഞാൻ നാട്ടിൽ എത്തി. ഒരു സർപ്രൈസ് ആയിരുന്നു ഉദ്ദേശിച്ചത്. ആദ്യം ഞാൻ ചെന്നത് ശരത്തിന്റെ അടുത്തേക്ക് ആയിരുന്നു. അവന്റെ

💬 Comments

View all comments