0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
വീട്ടിൽ ചെന്നപ്പോൾ ആരേം കണ്ടില്ല, അകത്തു കയറി അവന്റെ മുത്തശ്ശിയെ കണ്ടു, അവർക്ക് പ്രായആയ കൊണ്ട് നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ്. അങ്കിളും ആന്റിയും ഏതോ കല്യാണതിന് പോയെന്ന് മുത്തശ്ശി പറഞ്ഞു. ശരത്ത് മുകളിൽ ഉണ്ടത്രേ. ഞാൻ മുകളില അവന്റെ റൂമിലേക്ക് ചെന്നു. റൂം അടച്ച് ഇട്ടിരിക്കുവാണ് ഞാൻ ഡോറിൽ മുട്ടാൻ പോയപ്പോഴാണ് ഒരു ശീല്കാരവും മറ്റും ആ റൂമിൽ നിന്ന് കേട്ടത്, അവൻ ഏതോ വീഡിയോ ഇരുന്നു കാണുകയാണ് എന്ന് വിചാരിച്ചു ഞാൻ വാതിൽ തള്ളി തുറന്നു അന്നേരം കണ്ട കാഴ്ച..... ഞാൻ എന്റെ പ്രാണന്റെ പാതിയായി കരുതിയ പെണ്ണും എന്റെ ഉറ്റ ചങ്ങായിയും പൂർണ നഗ്നരായി കെട്ടി മറിയുന്നു. അത് കണ്ടു ഞാനും എന്നെ കണ്ട് അവരും ഞെട്ടി. അവർ പെട്ടന്ന് പിടഞ്ഞ് മാറി അവൾ പുതപ്പ് എടുത്ത് ദേഹം മറച്ചു. ഞാൻ അവിടന്ന് പതിയെ തിരിഞ്ഞു നടന്നു.
"' ഗൗതം  I can explain "' എന്നും പറഞ്ഞ് ശരത് എന്റെ കയ്യിൽ കയറി പിടിച്ചു. "' വെളിയിൽ പറഞ്ഞ് അലമ്പാക്കരുത് ഞങ്ങളുടെ ഭാവി..."' അവൻ അത് കൂടി പറഞ്ഞപ്പോ എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാനായില്ല. പറഞ്ഞ് വന്ന വാചകം പൂർത്തി ആക്കും മുമ്പേ എന്റെ കയ്യ് അവന്റെ കവിളിൽ പതിഞ്ഞു. അടി കിട്ടിയ ശക്തിയിൽ അവൻ താഴെ വീണു. എഴുന്നേക്കാൻ നോക്കിയ അവന്റെ നടുവിന് ഞാൻ ചവിട്ടി, പിന്നേം പിന്നേം ചവിട്ടി. "' പ്ലീസ് ഒന്നും ചെയ്യല്ലേ "' എന്നും പറഞ്ഞ് നേരത്തെ വരികെട്ടിയ പുതപ്പ് പോലും ഇല്ലാതെ എന്റെ കാലിൽ

💬 Comments

View all comments