0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
കരഞ്ഞു. ദൈവം എന്ത് ക്രൂരൻ ആണ്, ജീവിതം അവസാനിപ്പിക്കാൻ നോക്കിയ എന്ന രക്ഷപെടുത്തിയിട്ട് ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച അവളെ കൊണ്ടുപോയി രിക്കുന്നു. രണ്ടു പെണ്ണുങ്ങൾ ആണ് എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ളത്, ഒരുത്തി നീണ്ട ഏഴു വർഷത്തെ ഓർമ്മകൾ തന്ന് എന്റെ ജീവൻ ഒടുക്കാൻ പ്രേരിപ്പിച്ചു. മറ്റൊരുത്തി രണ്ടു മൂന് ദിവസം കൊണ്ട് ഒരു ജന്മം ജീവിചു തീർക്കാൻ ഉള്ള ഓർമ്മകൾ തന്നു. ഞാൻ കണ്ണ് തുടച്ച് എഴുന്നേറ്റു, ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു. ഐ ഹാവ് എ പ്രോമിസ് ടു കീപ്....

💬 Comments

View all comments