Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
പറയാനാ പറഞ്ഞത് "
" എടി പെണ്ണെ അങ്ങോട്ട് തന്നെയാ വരുന്നേ, നീ അറുക്കുന്നതിനു മുന്നേ പിടക്കാതെ " കഥ പറയുന്നതിൽ ഉള്ള ആ ഫ്ലോ പോയതിന്റെ കലിപ്പോടെ ഞാൻ പറഞ്ഞു.
" സോറി, സോറി continue " ഒരു വളിച്ച ചിരിടെ അവൾ പറഞ്ഞു.
" ചെ ആ ഫ്ലോ അങ്ങ് പോയി, എവിടെ ആയിരുന്നു നമ്മൾ, ah ഉത്സവം.
അതേ പോലെ ഒരു നോർമൽ ഉത്സവകാലം ആയിരിക്കും എന്ന് മാത്രമേ ഞാൻ നിനച്ചിരുന്നുള്ളു. പക്ഷെ...
അന്ന് താലം പുറപ്പെടുന്ന അവിടെ ആളുകളുടെ എണ്ണം എടുത്തു കൊണ്ട് ഇരിക്കുവായിരുന്നു ഞാനും കൂട്ടുകാരും അപ്പോഴാണ് എന്റെ കണ്ണ് ഒരാളിൽ ഉടക്കിയത്, ഇളം പച്ച നിറമുള്ള, കസവു കൊണ്ട് വർക്ക് ചെയ്ത പട്ടുവട ഇട്ട ഒരു സുന്ദരി, മഹോത്സവത്തിന്റെ തലേ നാൾ ഒരു മഴ പതിവാണ്. അന്നും മഴ പെയ്ത് അവിടെ ആകെ മാനം വെള്ളം കെട്ടി കിടപ്പുണ്ടായിരുന്നു, അവൾ പാവാട നനയാതെ ഇരിക്കാൻ സൈഡിൽ പിടിച്ച് ഒരല്പം ഉയർത്തി, എന്റെ കണ്ണുകൾ
ആദ്യം വീണത് ആ കാലുകളിൽ ആണ് വെളുത്തു നീണ്ട കാലുകൾ ആ കാലുകളിൽ ഒരു വെള്ളി കൊലുസ് ചുറ്റി പിണഞ്ഞു കിടക്കുന്നു, ഒരല്പം നീണ്ടു മുകളിലേക്ക് വളഞ്ഞു നിൽക്കുന്ന തള്ളവിരൽ അതിൽ കരിനീല കളർ കൂട്ടസ് ഇട്ടിട്ടുണ്ട്, എന്റെ കണ്ണുകൾ ആ കാലുകളിൽ നിന്ന് മുകളിലേക്ക് കയറി. നല്ല വിരിഞ്ഞ അരക്കെട്ടും ഒതുങ്ങിയ വയറും മുന്നോട്ട് ഇത്തിരി തള്ളി നിൽക്കുന്ന മാറും ഒക്കെ ആയി നല്ല ഒന്നാതരം ശരീര ഷേപ്പ് ആണ് പെണ്ണിന് ഒരു
💬 Comments
View all comments