0%

Chapter Title : ?ഹൃദയബന്ധം [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 249

ചേച്ചിയല്ലേ?? ചേച്ചിയെന്താ ഇവിടെ?? ഇനി ഞാൻ മരിച്ച വാർത്ത അറിഞ്ഞ് ചേച്ചിയും?? ഏയ് ഇല്ല എന്റെ ചേച്ചി ജീവിക്കണം സന്തോഷത്തോടെ.

"അപ്പു ഞാൻ കാരണാ നിനക്കീ അവസ്ഥ വന്നേ മാപ്പ് പറഞ്ഞാൽ ഒന്നുമാവില്ല എന്നറിയാം. എന്നാലും എന്നോട് ഷെമിക്കണം നീ. ഞാൻ വരുവാ നിന്റെ അടുത്തേക്ക്......"

ഞാൻ ഞെട്ടി കണ്ണ് തുറന്നു. ഇപ്പൊ എന്റെ മുന്നിൽ പുകപടലങ്ങൾ ഇല്ല. കുറെ ഡോക്ടർമാരും നേര്സമാരും. ചുറ്റിനും പേരറിയാത്ത കുറെ മെഷിനുകളും. നെഞ്ചിൽ വല്ലാത്ത ഭാരം പോലെ.

"മോനൂ ചേച്ചിയെ നോക്കടാ."

വീണ്ടും എന്റെ ചേച്ചീടെ ശബ്‌ദം. തല ഒരു വശത്തേക്ക് ചരിച്ചു. ഹൃദയം പൊടിഞ്ഞു പോയി ആ കാഴ്ച കണ്ട്. പഴയ ഐശ്വര്യം തുളുമ്പുന്ന ആ മുഖം ഇപ്പൊ ഇല്ല. കരഞ്ഞ് തളർന്ന് ആകെ കോലം കെട്ടു. ഞാൻ നോക്കിയത് കണ്ടാണെന്ന് തോന്നുന്നു ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ച് ചിരിക്കാൻ ശ്രമിച്ചു ചേച്ചി. അതിലും അവൾ തോറ്റുപ്പോയി.

"മോനൂ ചേച്ചിയെ കൂട്ടാതെ എന്തിനാ ഒറ്റക്ക് ചാവാൻ പോയേ??"

ശബ്‌ദം പുറത്ത് വരാതെ അവൾ എങ്ങലടിച്ച് കരഞ്ഞു. ഈ നിമിഷം അങ്ങ് ഭൂമി പിളർന്ന് പോയിരുന്നെങ്ങി എന്ന് പോലും ഞാൻ ആഗ്രഹിച്ചു. ഞാൻ ചെയ്തത് വല്യ തെറ്റ് തന്നെയാ. പൊറുക്കാൻ പാടില്ലാത്ത തെറ്റ്. എന്നെ വളർത്തി വലുതാക്കിയ എന്റെ ചേച്ചിയെ ഒറ്റക്കാക്കി ഒരു പെണ്ണ് തേച്ച വിഷമത്തിൽ ഞാൻ ചാവാൻ പോയിരിക്കുന്നു. ഞാനും കരഞ്ഞു. പക്ഷെ കണ്ണീര് പുറത്തേക്ക് വന്നില്ല.

"മോനൂന് വേഗം ബേധം ആവൂട്ടോ."

എന്റെ നെറ്റിയിൽ അവൾ ചുണ്ടമർത്തി. സ്നേഹ ചുംബനം.

"ചേച്ചി സോറി."

മുഖത്തെ ഓക്സിജൻ മാസ്‌ക്

💬 Comments

View all comments