0%

Chapter Title : ഹൃദയത്തിന്റെ ഭാഷ 4

Author : kkstories Read All Parts 177

നിങ്ങൾക്കവരെ മാവോയിസ്റ്റുകളെന്നൊ തമിഴ് പുലികളെന്നൊ , തരം പോലെ മാറിമാറിവിളിക്കാം. സിനിക്കുവേണ്ടി എന്റെ പേജിൽ ഞാൻ രണ്ടാമത്തെ പോസിട്ടു. അത് എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുക ൊണ്ട്. പ്രതികൾക്കുനേരെയുള്ള ചൂണ്ടുപലകയാണെന്ന് ഞാൻ വിശ്യസിക്കുന്നു. ഞാൻ പോസ്റ്റുചെയ്ത വിവരങ്ങളുടെ ഏതാണ്ടൊരു രൂപം ചുവടെ നൽകുന്നു. " കൊല്ലം ജില്ലയിൽ പുനലൂർ ആസ്ഥാനമായ പത്തനാപുരം താലൂക്കിലെ പട്ടാഴി എന്ന ദേശത്ത് ഒരു നിയമവിദ്ധ്യാർത്ഥിയായ പെൺക്കുട്ടി മൃഗീയമായി പീഠിപ്പിക്കപ്പെ ട്ട് കൊലചെയ്യപ്പെട്ടിരിക്കുന്നു. പോലീസ് കണ്ടെത്തിയ അന്യദേശക്കാരനായ പ്രതിക്കു പിറകിൽ ചുരുളഴിയാത്ത ചില രഹസ്യങ്ങളുണ്ടെന്ന് വിശ്വസിക്കാത്ത എത്രപേരുണ്ട് ഇവിടെ?!. അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർക്കുവേണ്ടി ഞാനാ രഹസ്യങ്ങൾക്കൊരു പേര് നൽക്കുന്നു!. 'st K co!' സ്റ്റർലിൻ ജോൺ കുരിശിങ്കൽ & മഹേഷ് കൈമൾ മേൽ പറഞ്ഞ കമ്പനിയുടെ ഉടമകളായ ഈ വ്യക്തികളാണ് സിനിയുടെ മരണത്തിനുത്തരം പറയേണ്ടവർ!. കോടികളുടെ ആസ്തിയുള്ള ഒരു കമ്പനിയുടെ സ്ഥപകർ എന്തിന് സിനി എന്ന ഒരു സാധാരണക്കാരിയെ കൊലപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർക്കുവേണ്ടിയാണ് ഞാൻ ഇനി സംസ്സാരിക്കുന്നത്. സിനി ഒരു നിയമ വിദ്യാർത്ഥിയാണെന്ന് നിങ്ങൾക്കറിയാം. എന്നാൽ അവൾ പഠിച്ചിരുന്ന കോളേജിന്റെ പേരറിയാമൊ?!. 'Skeleton key' എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥപനത്തിലെ രണ്ടാം വർഷ നിയമവിദ്ധ്യാർത്ഥിയായിരുന്നു അവൾ!. മേൽ പറഞ്ഞ സ്ഥാപനം st K co എന്ന ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ മാത്രം അനേകം സ്ഥപനങ്ങളിൽ ഒന്നുമാത്രമാണ്. സിനിക്കൊപ്പം പഠിച്ചിരുന്ന മിസ്റ്റർ: മഹേഷ് കൈമളിന്റെ മകൻ മിധുൻ കൈമൾ കോളേജ് ഫസ്റ്റുവെൽ ദിനത്തിൽ മദ്യപിച്ച് തന്റെ കാറിൽ കോളേജിലെത്തുകയും വീട്ടിലേക്ക് പോകുവാൻ വാഹനം കാത്ത് നിന്നിരുന്ന സിനിയെ വീട്ടിലെത്തിക്ക ാം എന്ന വ്യാജേന സ്വന്തം വാഹനത്തിൽ

💬 Comments

View all comments