Chapter Title : ഹൃദയത്തിന്റെ ഭാഷ 4
കയറ്റുകയും ചെയ്തു. സഹപാഠിയെന്ന നിലയിൽ സിനി എന്ന നിഷ്ക്കളങ്കയായ പെൺക്കുട്ടി മിധുനെ വിശ്വസിച്ച് കാറിൽ കയറി. പോകുന്നവഴിയിൽ തന്റെ സുഹൃത്തും പിതാവിന്റെ ബിസിനസ് പാർട്ട്നറുമായ mr.സ്റ്റാർലിൻ ജോൺ കുരിശിങ്കലിന്റെ മകൻ ഷാരോൺ കുരിശിങ്കലിനെ വാഹനത്തിൽ കയറ്റുന്നു. പട്ടാഴി സെന്റ്. ജൂഡ് കൃസ്ത്യൻ പള്ളിയുടെ പൊതുസ്മശാനത്തിനരുകിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇരുവരും ചേർന്ന് കഥകള്‍.കോം മദ്യലഹരിയിൽ സിനിയെ മൃഗീയമായി പീഡിപ്പിക്കുന്നു. ഒന്ന് നിലവിളിക്കുവാൻ പോലും ആകാതെ മരണപ്പെട്ട അവളുടെ ദേഹം ഷാരോൺ കുരിശിങ്കൽ തന്റെ വിശ്വസ്ഥനായ പരിചാരകനും ഇപ്പോൾ പോലീസ് പിടിയിലായിലായിട്ടുമുള്ള ബംഗാളുകാരനു മായ പ്രതിയെ ഏൽപ്പിക്കുന്നു. അർദ്ധ രാത്രിയിൽ മദ്യത്തിന്റെ ലഹരിയിൽ സ്മശാനത്തിന്റെ മൂകതയിൽ ജീവനറ്റ സിനിയുടെ ശരീരത്തെ അയാൾ പ്രാപിക്കുകയും. ശേഷം ഷാരോൺ പറഞ്ഞതുപ്രകാരം കൈയ്യിൽ കരുതിയ മൂർച്ചയേറിയ ആയുദ്ധം ഉപയോഗിച്ച് സിനിയുടെ ദേഹമാസകലം മുറിവുകൾ വരുത്തി ഹോട്ടൽ മന്നായ് റെസിഡൻസ്സിക്കടുത്തുള്ള അനാഥമായി കാടുകയറിക്കിടന്നിരുന്ന പറമ്പിൽ ഉപേക്ഷിക്കുകയുമായിരുന്നു. സിനിയുടെ മൃത്ദേഹം കണ്ടെത്തിയ നാൾ st K coയുടെ സ്വന്തം ആശുപത്രിയായാ SK brothers super speciality hospital ലിൽ വച്ച് തിരക്കിട്ട് ആ ദേഹം പോസ്റ്റുമാർട്ടം നടത്തി സംസ്കരിച്ച് വിശ്വസ്ഥനായ സ്വന്തം വേലക്കാരനെ വിലയ്ക്കെടുത്ത പോലീസുകാർക്കുമുൻപിൽ ഇട്ടുക്കൊടുത്തു. ഇനി ഇതിന്റെ തെളിവുകൾ വേണ്ടവർക്ക് തരം പോലെ ഞാൻ എത്തിച്ച് നൽകാം. തെളിവുകളെല്ലാം കൈയ്യിലെത്തി എന്ന് നിനച്ച് ആശ്വസിക്കുന്നവർ ഒന്നോർക്കുക. കേവലം ഒരു ഡയറിയിൽ സിനിയുടെ കൊലപാതകത്തിന്റെ തെളിവുകൾ സൂക്ഷിച്ചുവയ്ക്കാൻ മാത്രം ഒരു വിഡ്ഡിയായ മാധ്യമപ്രവർത്തകനല്ല ഞാൻ." ചാവേറിൽ ഞാൻ പോസ്റ്റുചെയ്ത വിവരങ്ങൾ മിനിട്ടുകൾക്കൊണ്ട് ലക്ഷത്തിനടുത്ത് ഷെയറുകൾ കിട്ടി. അവസാനം ഒരു പരീക്ഷണത്തിനെന്നവണ്ണം തെളിവുകളുടെ കോപ്പി എന്റെ
💬 Comments
View all comments