0%

Chapter Title : ഹൃദ്യം 1 [മണവാളൻ]

Author : Kambikathakal Read All Parts 121

മേലാർന്നോ"

ഞാൻ ഒന്ന് ഇളിച്ച് കാണിച്ചത് അല്ലാതെ ഒന്നും മിണ്ടിയില്ല

" ഡീ ചേച്ചി നീ വീട്ടിൽ പോകാൻ നോക്ക് , ഇനി എൻ്റെ കണ്ണ് രണ്ടിൻ്റെയും പിന്നാലെ കാണും സൂക്ഷിച്ചോ" അച്ചു ചിന്നിനോട് പറഞ്ഞു എന്നെയും കൊണ്ട് വീട്ടിലേക്ക് പോയി..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി , അമ്മയുടെ ട്യൂഷനും ഞങ്ങൾടെ കംബൈൻ സ്റ്റഡിയും അചുൻ്റെ കളിയാക്കളിനും എല്ലാം ഒടുവിൽ ഞങൾ +2 ഞങൾ നല്ല അടിപൊളിയായി പാസ്സ് ആയി എനിക്ക് 95% ഉം അവൾക്ക് 98%.

അങ്ങനെ എനിക്ക് വീടിൻ്റെ അടുത്ത് തന്നെയുള്ള ഒരു എൻജിനീയറിംഗ് കോളജിൽ cs ന് admission കിട്ടി. ചിന്നു എൻട്രൻസ് കോച്ചിംഗ് നു പാലായിൽ പോവുകയാണെന്ന് പറഞ്ഞു , അവള് പോകുന്നതിൽ വിഷമം ഉണ്ടെങ്കിലും ഞങ്ങളുടെ ഭാവിയെ ഓർത്തു എല്ലാം സഹിച്ചു.

അങ്ങനെ ആദിവസം വന്നെത്തി ,

"നവാഗതർക്ക് സ്വാഗതം" എന്ന ബാനറും കണ്ടന്ന് ഞാൻ മുന്നോട്ട് നടന്നു

ഗേറ്റ് കടന്നതും "ഡാ അപ്പു"

എന്നൊരു വിളി

ഞാൻ ശബ്ദം  കേട്ട ഇടത്തോട്ട് നോക്കി

" വിഷ്ണുവേട്ടൻ" ഞങ്ങൾടെ അടുത്തുള്ള ചേട്ടൻ ആണ് , ഞങ്ങളുടെ ഗ്രൗണ്ടിൽ ആണ് കളിക്കാൻ ഒക്കെ വരുന്നത് അങ്ങനെ ഉള്ള പരിചയം ആണ് , തന്നെയും അല്ല നാട്ടിലെ പ്രധാന ഗുണ്ടയുടെ അനിയൻ കൂടിയാണ് ഈ വിഷ്ണു , ആള് കുറച് ടെറർ ആണെങ്കിലും പാവം ആണ് എന്തിനും കട്ടക് നിക്കും . പുള്ളി അവിടെ 3rd year ആണ്

"ഡാ അപ്പു നീ ഇവിടാണോ ചേർന്നത് , ഏത department "

"ആഹ എട്ട CS ആണ്"

"ആഹ പൊളി , ഡാ ഇതിൻ്റെ അനിയൻ ചെക്കൻ ആണ് "

കൂടെ നിന്ന ചേട്ടന്മാരെ നോക്കി പറഞ്ഞു

"ഡാ പിന്നെ ആരേലും ചൊറിയാൻ വന്നാൽ എൻ്റെ അനിയൻ ആണെന്ന് പറഞാൽ മതി , നീ എന്നാ ചെല്ല് വൈകിട്ട് കാണാം"

"ശെരി ഏട്ട വൈകിട്ട് കാണാം"

ഞാൻ അവിടുന്ന് ക്ലാസ്സ് തപ്പി നടന്നു , അങ്ങനെ തപ്പി നടന്നപ്പോൾ എന്നെ അടുത്ത gang

💬 Comments

View all comments