Chapter Title : ഹൃദ്യം 1 [മണവാളൻ]
പൊക്കി , ഞാൻ വിഷ്ണുൻ്റേ അനിയൻ ആണെന്ന് പറഞ്ഞപ്പോൾ അവന്മാർ തന്നെ എന്നെ ക്ലാസ്സിൽ കൊണ്ട് ആക്കി ??
എന്തായാലും വിഷ്ണു ഏട്ടൻ ഒരു സംഭവം തന്നെ ആണ് , ആ കോളേജിലെ സകലെ എന്നതിനും പുള്ളിയെ പേടിയാ..
അങ്ങനെ ക്ലാസ്സിൽ കേറി , നല്ല ടെൻഷൻ ഉണ്ട് . കുറച് പേരെ ഒള്ളു ക്ലാസ്സിൽ അന്നേരം , ഞാൻ നേരെ 2nd ലാസ്റ്റ് ബെഞ്ചിൽ ഒരുത്തൻ ഇരിക്കുന്നുണ്ട് അവൻ്റെ കൂടെ പോയി ഇരുന്ന്.
കണ്ടിട്ട് ഒരു പാവത്താനെ പോലെ ഉണ്ട്. ഞാൻ പരിചയ്പെട്ടു "ഹലോ , ഞാൻ അഖിൽ?"
"ഹായ് , ഞാൻ വിനു"
അങ്ങനെ ഞങൾ കൊറേ നേരം സംസാരിച്ചു നല്ല കമ്പനി ആയി , ആളൊരു പാവം ആണ് കൂട്ടുകൂടാൻ പറ്റിയ ആൾ തന്നെയാ. അങ്ങനെ ഇരുന്നപോഴാണ് കണ്ടാൽ ഒരു ഗുണ്ട ലൂക്കും നല്ല സൈസും ഉള്ള ഒരുത്തൻ ക്ലാസ്സിൽ കേറി വരുന്നത്. കുറുക്കൻ്റെ കണ്ണ് കൊഴിക്കൂട്ടിലാണ് എന്ന് പറയുമ്പോലെ അവൻ്റെ കണ്ണ് ഗേൾസ് സൈഡിൽ ആണ്.
അവൻ നേരെ വന്നു ഞങളുടെ കൂടെ ഇരുന്ന്.
"ഒന്ന് രണ്ടെണ്ണം കൊള്ളാം" ഒരാത്മഗദം പറഞ്ഞതാണ് കക്ഷി , പക്ഷെ ലേശം സൗണ്ട് കൂടി പോയി? , ഞാനും വിനുവും അത് കേട്ടു.
"എന്തോന്ന്?" ഞാനും വിനുവും ഒരുപോലെ ചോയിച്ച്
"അല്ല ഞാൻ പെൺപിള്ളേർ ടെ കാര്യം പറഞ്ഞതാ " ഒരു വളിച്ച ചിരിയോടെ അവൻ പറഞ്ഞു
ഞങ്ങൾക്ക് പിടിച്ച് നിക്കാൻ പറ്റിയില്ല ഞാനും വിനുവും തല തല്ലി കെടന്നു ചിരിച്ചു??. ആളിനെ കാണാൻ ഗുണ്ട ലൂക് ഒക്കെ ഉണ്ടെങ്കിലും ആളൊരു പാവം കാട്ടുകൊഴി ആണെന്ന് മനസ്സിലായി.
"ഞാൻ അഭിനവ് , അഭി എന്ന വിളിച്ചാൽ മതി" അവൻ തന്നെ ഞങ്ങളെ പരിചയ പെടുത്തി , ഞങ്ങളും പരിചയ പെട്ടു അങ്ങനെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളും നല്ല സെറ്റ് കമ്പനി ആയി , മൂന്നും ഒരേ wavelength.
. അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നപ്പോൾ മൂന്ന് സർമാരും രണ്ടു മിസ്സ് മാരും കേറി വന്നു
💬 Comments
View all comments