0%

Chapter Title : ഹൃദ്യം 1 [മണവാളൻ]

Author : Kambikathakal Read All Parts 123

, അതിൽ ഒരു മിസ്സിനെ കണ്ട് ഞാൻ ഒന്ന്  ഞെട്ടി ' അനു ചേച്ചി' സബാഷ് എല്ലാത്തിലും ഒരു തീരുമാനം ആയി. ഇവര് ഓവിടാണ് പഠിപ്പിക്കുന്നത് എന്ന് എനിക് അറിയില്ലായിരുന്നു..

അവർ അവിടെ വന്നു കൊറേ കാര്യങ്ങൽ ഒക്കെ പറഞ്ഞു , അനുപമ മിസ്സ് ആണ് ഇനി മുതൽ നിങ്ങളുടെ ക്ലാസ്സ് ഇൻ ചാർജ് എന്ന് കൂടി കേട്ടിട്ട് എൻ്റെ ഒള്ള കാറ്റും കൂടി പോയി.

പിന്നെ പരിചയ പെടൽ ഒക്കെ തുടങ്ങി , മിസ്സ് എന്നെ  ആലുവ മണപ്പുറത്ത് വെച്ച് കണ്ട ഭാവം പോലും കാണിക്കുന്നില്ല.

അങ്ങനെ അന്നത്തെ ദിവസം ഫുൾ പരിചയ പെടൽ ഒക്കെ ആയി പോയി. ഞങ്ങളുടെ ക്ലാസ്സിലെ ആരെയോ ബൈക്കിൽ വന്നതിന് സീനിയർ പൊക്കി വാർണ് ചെയ്തു എന്ന് പറയുന്നത് കേട്ടു. ഞങ്ങളും ബൈക്കിൽ വരാൻ പ്ലാൻ ഇട്ട് ഇരിക്കുവർന്ന്  . വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ വിഷ്ണുവേട്ടൻ ഗേറ്റ് ൻ്റേ അടുത്ത് ഉണ്ടായിരുന്നു. ഞാനും അവന്മാരും കൂടി നേരെ പുള്ളിടെ അടുതോട് ചെന്നു

" ഏട്ടാ " "എന്താടാ .."

" ഞങ്ങൾ നാളെ മുതൽ ബൈക്കിൽ വരുന്നതിന് എന്തേലും പ്രശ്നം ഉണ്ടോ ."

"ഡാ സാധാരണ first year ന് അത് അനുവദിക്കാർ ഇല്ല , നിങൾ കൊണ്ടുവന്നോ , അകത്ത് കേറ്റണ്ട പുറത്ത് വെച്ചാൽ മതി"

അതെങ്കിലും നടന്നാലോ എന്ന ആശ്വാസത്തിൽ ഞങൾ പുള്ളിയോട് ബൈ പറഞ്ഞു നീങ്ങി.

" ഡാ അഖിലെ അത് നിൻ്റെ ചേട്ടൻ ആണോ" വിനു ചോദിച്ചു

"വീടിൻ്റെ അടുത്ത് ഉള്ളതാടാ , പുള്ളി ഉള്ളത് കാരണം നമ്മക് ഇനി സീൻ ഒന്നും ഇല്ല" . . ഞങ്ങൾ മൂന്നും ഒരേ റൂട്ടിൽ ആണ് പോകേണ്ടത് , എൻ്റെ വീടും കഴിഞ്ഞു 3 കിലോമീറ്റർ കൂടി ഉണ്ട് അവന്മാരുടെ വീട്ടിലേക്ക് . അങ്ങനെ ഞാൻ ബസ്സ് ഇറങ്ങി അവന്മാർക് ടാറ്റയും കൊടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു .

വീട്ടിൽ ചെന്ന് കേറി അമ്മയും അച്ചുവും കോളേജിലെ കാര്യങ്ങൽ ഒക്കെ തിരക്കി ഞാൻ എല്ലാം പറഞ്ഞു

💬 Comments

View all comments