0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 1 [വിനയൻ]

Author : വിനയൻ Read All Parts 3.6K

ഷോപ്പ് ഉണ്ടായിരുന്നു ടൗൺ എന്ന് പറഞാൽ അത്ര വല്യ ടൗൺ ഒന്നും അല്ല അത്യാവശ്യം കടക ളും ചന്തയും രണ്ടു മൂന്നു ടാക്സിയും ഒക്കെയുള്ള ഒരു നാലും കൂടിയ ജംഗ്ഷൻ അതെന്നെ ......... നന്നേ പുരോഗമനം കുറഞ്ഞ ആ ഗ്രാമത്തിൽ അന്ന് അധികം ടു വീലർ ഒന്നും ഇല്ലാത്ത സമയം ആയതു കൊണ്ട് ചെറിയച്ചൻ അത്യാവശ്യം സൈക്കിളും റിപ്പയർ ചെയ്യൂ മായിരുന്നു ............

അമ്മയും ചെറിയമ്മയും തമ്മിൽ ഏഴ് വയ സോളം ഇളപ്പം ഉണ്ട് അമ്മയുടെ കല്യാണ ശേഷവും അമ്മയും ഞാനും തറവാട്ടിൽ തന്നെ ആയിരുന്നു താമസം ........... അതിനു കാരണം അച്ഛൻ ജോലി ചെയ്തിരുന്നത് മദ്രാസിലെ ഒരു കമ്പനിയിൽ ആയി രുന്നു മാസത്തിൽ രണ്ടോ മൂന്നോ ദിവസത്തെ അവ ധിക്ക് വരും അത് കഴിഞ്ഞ് തിരികെ പോകും ..........

അച്ഛൻ്റെ തറവാട്ടിൽ അച്ഛന് സ്വന്തം വീട് ഉണ്ടാ യിരു ന്നു അവധി കഴിഞ്ഞ് അച്ഛൻ തിരികെ പോയാ ൽ അമ്മയും ഞാനും തനിച്ചാകും ............ അങ്ങനെ മുത്തശ്ശൻ്റെ നിർബന്ധം ആയിരുന്നു ഞങ്ങൾ ഇവി ടെ തറവാട്ടിൽ തന്നെ താമസിക്കണം എന്ന് ...........

എനിക്ക് നാല് വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ എൻ്റെ അനിയനെപ്രസവിച്ചത് അമ്മ അനിയനെ ആറ് മാസം ഗർഭം ഉണ്ടായിരുന്ന സമയം ഒരു ദിവ സം ഉറക്കത്തിൽ അറിയാതെ ഞാൻ അമ്മയുടെ വയറിൽ ചവിട്ടിയത്രെ ........... അടുത്ത ദിവസം മുതൽ അമ്മ എന്നെ ചെറിയമ്മയുടെ കൂടെ അടു ത്ത മുറിയിൽ ആയിരുന്നു കിടത്തിയിരുന്നത് ..........

ആദ്യത്തെ ഒന്ന് രണ്ടു ദിവസം ചെറിയമ്മയുടെ അടുത്ത് കിടക്കാൻ

💬 Comments

View all comments