0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]

Author : വിനയൻ Read All Parts 3.1K

നേര്യതും എടുത്തു പുറത്തേക്ക് പോയി ...........

അവരോന്നിച്ച് ഇരുന്നു ചായ കുടിക്കുമ്പോൾ ലെതിക വനജയോട് ചൊതിച്ചു ചേച്ചി കുളിക്കുന്നി ല്ലെ ? .......... ഞാൻ വീട്ടിൽ നിന്ന് കുളിച്ചിട്ടാ മോളെ വന്നത് ഇവന് ഇവിടേക്ക് വരുന്ന കാര്യം പറഞ്ഞാൽ പിന്നെ കുളിയും നനയും ഒന്നും ഇല്ല നിമിഷങ്ങൾക്കു ളളിൽ ആള് റെഡി ആകും ......... ഇവിടെ താഴെ ആ യി ഒരു തടാകം ഉണ്ട് ചേച്ചി കഴിഞ്ഞ തവണ അവൻ ഇവിടെ നിന്നപ്പോൾ ഞങ്ങൾ ഇവിടെ അടുത്തുള്ള തടാകത്തിൽ പോയാണ് കുളിച്ചിരുന്നത് ..........

ഹാ അപ്പോ അതുതന്നെ കാര്യം , ഇപ്പൊ വെള്ള ത്തിൽ കുത്തി മറിഞ്ഞിട്ടവും വന്നിരിക്കുന്നത് അല്ലേ ഡാ ! ...... അതിനു മറുപടി പറഞ്ഞത് ലെതികയായി രുന്നു അവിടെ തറവാട്ടിൽ പുഴയും കുളവും ഒന്നും അടുത്ത് ഇല്ലല്ലോ ചേച്ചി അതായിരിക്കാം അവൻ ഇവിടെ തടാകത്തിൽ വന്ന് കുളിക്കുന്നത് ........... ഇപ്പൊ സ്കൂൾ അടച്ചിരിക്കയല്ലെ ചേച്ചി അവൻ ഒരാഴ്ച ഇവിടെ നിൽക്കട്ടെ എന്നിട്ട് ഞാൻ തന്നെ അവനെ തറവാട്ടിൽ കൊണ്ട് ആക്കാം .........

അതൊന്നും പറ്റില്ല മോളെ ഇനി അവൻ പത്തി ലാ അവിടെയുള്ള ടുഷൻ സെൻ്റർ ഒക്കെ വെക്കേ ഷൻ ക്ലാസ്സിന് ആയി കുട്ടികളെ കൊണ്ട് നിറഞ്ഞു ... നാളെ അങ്ങ് ചെന്നിട്ട് വേണം അവനു അഡ്മിഷൻ എടുക്കാൻ , ആദ്യം പത്താം ക്ലാസ്സ് ഒന്ന് കഴിഞ്ഞോ ട്ടെ എന്നിട്ട് ഒന്നോ രണ്ടോ ആഴ്ച മോള് അവനെ ഇവിടെ കൊണ്ട് നിർത്തിക്കോ ...........

കുംഭം മീനം മാസത്തിലെ നല്ല ചൂട് ഉള്ള സമയം

💬 Comments

View all comments