0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]

Author : വിനയൻ Read All Parts 3.1K

ആയിരുന്നു എങ്കിലും പൊള്ളുന്ന ചൂടിന് ആശ്വാസ മായി ഇടക്ക് ഒക്കെ വേനൽ മഴ കിട്ടുമായിരുന്നു ...... പുറത്ത് ഉണ ക്കാനായി കീറി ഇട്ടിരുന്ന വിറകു കൊള്ളികൾ പറക്കി എടുക്കുന്നതിന് ഇടയിൽ മുത്തശ്ശി പറഞ്ഞു ...... മോളെ ലെതികെ ഇന്ന് നല്ല മഴ പെയ്യുമെന്നാണ് തോന്നുന്നത് കണ്ടില്ലേ പടി ഞ്ഞാറ് നിന്ന് നല്ല കൊള് കാണുന്നുണ്ട് പുറത്തേക്ക് വന്ന ലെതിക പറഞ്ഞു ........... ശേരിയാമ്മെ നല്ല കൊള് കാണുന്നുണ്ട് വിറകു കൊള്ളികൾ എടുക്കു ന്നതിന് ഇടയിൽ അവൻ ചൊതിച്ചു ചെറിയച്ചൻ എപ്പൊ വരും ചെറിയമ്മെ വർക്ക്ഷോപിലെ പണി കഴിഞ്ഞാൽ വേഗം എത്തും മോനെ ...........

എട്ട് മണിയോടെ കൊച്ചച്ചൻ വന്ന ശേഷം അ ത്താഴം കഴിഞ്ഞ് മുത്തശ്ശിയുടെ മുറിയിൽ കിടക്കു മ്പോൾ കൊലുസിൻ്റെ മണി കിലുക്കം കേട്ട അവൻ വാതിൽക്കലേക്ക് നോക്കി ......... വലതു കയ്യിൽ പിടിച്ച ഒരു കമ്പിളി പുതപ്പുമായി അകത്തേക്ക് വന്ന ചെറിയമ്മ പറഞ്ഞു ചേച്ചി ഇത് കൂടെ വച്ചോ മഴയു ണ്ടെങ്കിൽ പുതക്കാല്ലോ ........ എന്നിട്ട് അവനോട് ആയി അവൾ പറഞ്ഞു മോനെ പുലർച്ചെ ഞാൻ തൊഴുത്തിൽ ആടിനെ കറക്കാൻ പോകും മോൻ കൂടെ എൻ്റൊപ്പം വരണേ എന്ന് പറഞ്ഞു അവൾ വാതിൽ ചാരി തൻ്റെ മുറിയിലേക്ക് പോയി ..........

രാത്രിയോടെ നല്ല കാറ്റും മഴയും തുടങ്ങി ഒരു മണിക്കൂറോളം നിൽക്കാതെ മഴ തിമിർത്തു പെയ്ത് കൊണ്ടിരുന്നു ............. മഴയോടൊപ്പം വീശി അടിച്ച തണുത്ത കാറ്റിൻ്റെ കുളിർമ്മയിൽ കമ്പിളി പുതച്ചു കിടക്കുംപോൾ ആണ് പുലർച്ചെ മുറിയിലേക്ക് വന്ന ലെതിക അവനെ കുലുക്കി വിളിച്ചത് ...........

💬 Comments

View all comments