0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]

Author : വിനയൻ Read All Parts 3.3K

കെട്ടി പിടിച്ചു മലർന്ന് അവൻ്റെ മുഖത്തേക്ക് നോക്കിയ അവൾ പറഞ്ഞു ........

വല്യ ചെക്കൻ ആയി എൻ്റെ മോൻ കണ്ടില്ലേ താടിം മീശേം ഒക്കെ വന്നു ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ച അവളെ പതിയെ തലോടി കൊണ്ട് അവൻ പറഞ്ഞു ചെറിയമ്മ വല്യ സന്തോഷത്തിൽ ആണെല്ലോ .........

അതെ മോനെ ഇന്നലെ മോൻ വരുന്ന കാര്യം വനജെച്ചി പറഞ്ഞപ്പോൾ മുതൽ ഞാൻ വല്യ സ ന്തോഷത്തിൽ ആയിരുന്നു ......... സത്യം പറഞ്ഞാൽ ഇതുവരെ കണ്ണിൽ എണ്ണ യൊഴിച്ച് ഞാൻ കാതിരി ക്കയായിരുന്നു .........

അകത്തേക്ക് വാമോനെ എന്ന് പറഞ്ഞു ബാഗ് എടുത്ത അവൾ പറഞ്ഞു എന്തൊരു ഭാരമാ ഇതിന് ഇത്രക്ക് ഭാരം ഉണ്ടോഡാ നിൻ്റെ പുസ്തകത്തിനും ഡ്രസ്സിനും ഒക്കെ .......... അത് മാത്രം അല്ല ചെറിയ മ്മെ ഉന്നികുട്ടന് വേണ്ടി ചക്കയോ മാങ്ങയോ ഒക്കെ അമ്മ അതിൽ വച്ചിട്ടുണ്ട് അതാ ഇത്ര ഭാരം ..........

മുത്തശ്ശിയുടെ മുറിയിൽ കയറിയ അവൻ പറഞ്ഞു പാവം മുത്തശ്ശി ഉണ്ടായിരുന്നെങ്കിൽ ഇത് സമയവും മുറുക്കാനും തിന്നു ഉമ്മറത്ത് ഇരുന്നേനെ അത് കേട്ട ലെത്തിക പറഞ്ഞു .......... കഴിഞ്ഞതവ ണ മോനും വനജേച്ചിയും പോയി ഒരു വർഷം കഴി ഞ്ഞപ്പോൾ ആണ് അമ്മ മരിച്ചത് " എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മെ അപ്പോൾ എനിക്ക് പത്തിലെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതാ വരാൻ കഴിയാഞത് ..........

ഉണ്ണിക്കുട്ടൻ എവിടെ ചെറിയമ്മെ " അവൻ സ്കൂ ളിൽ പോകാനായി റെഡി ആകുന്നുണ്ട് " മോൻ ഇപ്പൊ ഡ്രസ്സ് മാറണ്ട നമുക്ക് ടൗൺ വരെ

💬 Comments

View all comments