Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 2 [വിനയൻ]
പോകാനുണ്ട് " എന്തിനാ" എൻ്റെ കൊലുസ്സ് രണ്ടും പൊട്ടി വീണു മോനെ ....... ഇപ്പൊ കെട്ടി വച്ചിട്ടുണ്ട് ! എപ്പൊ വേണേലും അത് വീണ്ടും പൊട്ടി വീഴാം അ തിനെ തട്ടാൻ്റെ അടുതുന്ന് വിളക്കി വാങ്ങണം .......
ഞാൻ ചന്ദ്രേട്ടനോട് പറഞ്ഞതാ ശെരിയാക്കി കൊണ്ട് വരാൻ ആൾക്ക് സമയം ഇല്ലത്രെ മോൻ വന്നിട്ട് മോൻ്റെ ഒന്നിച്ചു പോകാൻ പറഞ്ഞു ........
അപ്പോഴേക്ക് റെഡി ആയി പുറത്തേക്ക് വന്ന ഉണ്ണികുട്ടനോട് അവൻ പറഞ്ഞു .......... മോന് കഴിക്കാനായി വല്യമ്മ ചക്ക വറുത്തതും മാങ്ങയും ഉണ്ടം പൊരിയും ഒക്കെ തന്നു വിട്ടിട്ടുണ്ട് " ഞാൻ സ്കൂളിൽ നിന്ന് വരട്ടെ ചേട്ടാ എന്നിട്ട് നമുക്ക് കഴിക്കാം ..........
സാരി ഉടുത്ത് പുറത്തേക്ക് വന്ന ലെതിക പറഞ്ഞു ഈ മാസം അവസാനം ആണ് മോനെ അവൻ്റെ പരീക്ഷ അത് കഴിഞ്ഞാൽ അവൻ നാലാം ക്ലാസിൽ ആണ് ........ വീട് പൂട്ടി പുറത്ത് ഇറങ്ങിയ അവർ ഉണ്ണി കുട്ടനെ സ്കൂളിൽ വിട്ട് നേരെ ടൗണി ലേക്ക് പോയി ....... കൊലുസ്സ് ശെരിയാക്കി തിരികെ പോകാനായി അവർ ബസ്സ് സ്റ്റോപ്പിൽ നിന്നു ബസ്സ് വരാൻ ലേറ്റ് ആകും എന്ന് പറഞ്ഞ് ഒരു സമാത്തര സർവ്വീസ് നിറയെ ആൾക്കാരുമായി വന്നു അക ത്തേക്ക് കയറി നോക്കിയ അവൻ തിരികെ ഇറങ്ങി ലെത്തികയോട് പറഞ്ഞു ...........
സൂചി കുത്താൻ ഇടമില്ല ചെറിയമ്മെ നല്ല തിരക്കാണ് " അവൾ പറഞ്ഞു അടുത്ത വണ്ടി വരാൻ വകും എന്നാ പറഞ്ഞത് നമുക്ക് ഇതിൽ പോകാം മോനെ പോയിട്ട് ഒത്തിരി ജോലി ചെയ്യാനുണ്ട്
💬 Comments
View all comments