0%

Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 5 [വിനയൻ] [Climax]

Author : വിനയൻ Read All Parts 2.3K

അടുത്ത ദിവസം വീട്ടിലെ ജോലി കളോക്കെ തീർത്തു പശുക്കൾക്ക് ആടിനും തീറ്റയും വെള്ളവും കൊടുത്ത ശേഷം മൂന്നു മണിയോടെ അവർ തറവാട്ടിലേക്ക് പോയി ......... ചുരിദാർ അണിഞ്ഞ് കാലുകൾ ഇരുവശത്തും ഇട്ട് തൻ്റെ മുഴുത്ത ഇളനീർ കുടങ്ങളെ അവൻ്റെ പിന്നിൽ ചേർത്ത് അവനെ അവൾ കെട്ടപ്പിടിച്ചു ........ അവൻ്റെ വലതു ചുമലിൽ താടി ചേർത്ത് വച്ച് യുവ മിഥുനം ങ്ങളെ പോലെ മിൻഡിം പറഞ്ഞും ആയിരുന്നു അവരുടെ യാത്ര ............ ലെതിക വല്ലാതെ ആസ്വദിച്ചിരുന്നു അവനു മൊന്നിച്ചുള്ള ബൈക്കിലെ യാത്ര ..........

നാല് മണിയോടെ അവർ തറവാട്ടിൽ എത്തി രോഗ ശയ്യയിൽ ആയിരുന്ന അച്ഛൻ്റെ അടുത്തു ഇരുന്ന ലെതിക അച്ഛൻ്റെ കരം കവർന്നു കൊണ്ട് അവൾ അച്ഛൻ്റെ സുഖ വിവരങ്ങൾ ആരാഞ്ഞു ..... അച്ഛൻ്റെ അടുത്തു നിന്ന് അടുക്കളയിലേക്ക് പോയ ലെതിക അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുന്ന തിനിടയിൽ ചായ ഉണ്ടാക്കാൻ തുടങ്ങിയ വനജയോ ട് ലെതിക പറഞ്ഞു .......... ചായ ഞാൻ ഉണ്ടാക്കാം ചേച്ചി കറിക്കുള്ള കാര്യങ്ങൽ നോക്ക് ! നിതിൻ എന്നാണ് ചേച്ചി മടങ്ങി വരുക ...........

അവൻ്റെ എക്സാമിന് ഇനി ആറ് മാസം കൂടി ഉണ്ട് മോളെ അത് കഴിഞ്ഞെ അവൻ വരു .......... അവൻ ചേട്ടൻ്റെ അടുത്ത് ആണെല്ലോ എന്ന് ഓർക്കുമ്പോഴാ എനിക്ക് ആകെയുള്ള ഒരാശ്വാ സം ....... അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയ ലെതിക ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു ........ പറമ്പ് മുഴുവൻ കാട് പിടിച്ചു കിടക്കേണല്ലോ വനജെച്ചി ! അതെ മോളെ എന്ത് ചെയ്യാനാ , അച്ഛൻ

💬 Comments

View all comments