Chapter Title : ഇടവപ്പാതി ഒരു ഓർമ്മ 5 [വിനയൻ] [Climax]
കിടപ്പിൽ ആയതിനു ശേഷം പറമ്പിൽ ജോലിക്ക് വന്നിരുന്ന ആ നാരായണനും ഇപ്പൊ ഈ വഴി വരാറില്ല ..........
ഡ്രസ്സ് മാറി അവിടേക്ക് വന്ന മോനുനെ നോക്കി വനജ ലെതികയോട് ചൊതിച്ചു എടീ ഇവൻ അവിടെ വന്നിട്ട് നിനക്ക് ഒരു സഹായമായി തോന്നി യോ ......... ഇവിടെ ആയിരുന്നപ്പോൾ ഒരു കുഴി മടിയൻ ആയിരുന്നു അടുക്കളയിൽ ഉള്ള പണികൾ ഒക്കെ ഞാൻ ഒറ്റക്ക് ചെയ്യണം ......... ഒരു തേങ്ങ പൊതിച്ച് തരാൻ പറഞാൽ പോലും അവൻ ചെയ്യി ല്ല അത്രക്ക് കുഴി മടിയൻ ആയിരുന്നു ..........
എന്നാൽ അവിടെ അങ്ങനെ അല്ല വനജെച്ചി ഇവൻ അവിടെ വന്ന അന്ന് മുതൽ ഞാൻ പണി കൊടുത്തു തുടങ്ങിയതാ .......... ആദ്യമൊക്കെ തൊഴിതിലും പറമ്പിലും ആയിരുന്നു എങ്കിൽ ഇപ്പൊ വീടിന് അകത്തും തടാകത്തിലും തേങ്ങ പോതിക്കാ നും ഒക്കെ എൻ്റെ ഒപ്പം ഉണ്ടാകും എന്തിനും ഞാൻ കൂടെ വേണം എന്നെ ഉള്ളൂ .......... അവനെ നോക്കി കണ്ണ് ചിമ്മിച്ച് കൊണ്ട് അവൾ പറഞ്ഞു അല്ലേ മോനു ! .
തിരിഞ്ഞ് നിന്ന് പാതയത്തിൽ ഉറപ്പിച്ച ചിരവ യിൽ തേങ്ങ ചിരകി കൊണ്ട് വനജ പറഞ്ഞു അല്ലേ ലും ഞാൻ അവനെ പ്രസവിച്ചെന്നെ ഉള്ളൂ ....... മോ ൾടെ ചൂട് പറ്റിയല്ലെ അവൻ വളർന്നത് ആ ഒരു സ്നേഹം മോളോട് അവനു കാണില്ലേ ? അത് കേട്ട ലെതിക മനസ്സിൽ പറഞ്ഞു ........... ഉണ്ട് ചേച്ചി ഉണ്ട് എ ൻ്റെ പോന്നു മോൻ്റെ മനസ്സ് നിറയെ എന്നോട് സ്നേഹം മാത്രേ ഉള്ളൂ അത്
💬 Comments
View all comments