0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

​എന്നാൽ, ആ വെള്ളം വീണ് നനഞ്ഞതോടെ തനുവിന്റെ വെള്ള ചുരിദാർ അവളുടെ ശരീരത്തോട് കൂടുതൽ ഒട്ടിപ്പിടിച്ചിരുന്നു.

ആ നിമിഷം, അവർക്ക് പിന്നിലായി നിന്നിരുന്ന ആ രണ്ട് ആൺസുഹൃത്തുക്കളുടെയും നോട്ടം അവളിലേക്കായിരുന്നു. കൊച്ചിയിലെ ക്യാമ്പസ് കാലം തൊട്ട് നല്ല സുഹൃത്തുക്കൾ എന്ന മുഖംമൂടി അണിഞ്ഞ് കൂടെ കൂടിയ അവരുടെ യഥാർത്ഥ ഉദ്ദേശം മറ്റൊന്നായിരുന്നു.

കഴുകക്കണ്ണുകളോടെ അവർ അവളുടെ നനഞ്ഞ വസ്ത്രത്തിലേക്കും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന പൊന്മുലകളും ശരീരവടിവുകളിലേക്കും ഒളിഞ്ഞുനോക്കി....

​തനുവിനോടുള്ള സൗഹൃദമായിരുന്നില്ല, മറിച്ച് പെൺകുട്ടികളോടുള്ള ആസക്തിയും ദുരുദ്ദേശവും മാത്രമായിരുന്നു അവന്മാരെ ഈ പാലക്കാടൻ ഗ്രാമം വരെ എത്തിച്ചത്.

സൗഹൃദത്തിന്റെ മറവിൽ തങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള അവസരം കാത്തിരിക്കുന്ന രണ്ട് ചെന്നായ്ക്കളായിരുന്നു അവർ. തനുവിന്റെ ദേഷ്യവും അഹങ്കാരവും ആസ്വദിക്കുന്നതിനേക്കാൾ, ഇപ്പോൾ അവളറിയാതെ അവളുടെ ശരീര സൗന്ദര്യം കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്നതിലായിരുന്നു ആ കഴുകന്മാരുടെ ശ്രദ്ധ മുഴുവനും.

എന്നാൽ ആനന്ദേട്ടനോടുള്ള ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന തനുവോ, അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന ജാനകിയോ തങ്ങൾക്ക് പിന്നിൽ പതുങ്ങി നിൽക്കുന്ന ആ വിഷസർപ്പങ്ങളുടെ നോട്ടം അറിഞ്ഞിരുന്നില്ല....

കുളക്കടവിലെ സംഭവങ്ങൾക്ക് ശേഷം കുളത്തിൽ നിന്നും കയറി അവർ വീണ്ടും നടന്നു തുടങ്ങി....

പാടവരമ്പ് പിന്നിട്ട്, വലിയ മരങ്ങൾ അതിരിട്ട ഒരു മൺപാതയിലേക്കാണ് അവർ കയറിയത്. പാടത്തിൽ നിന്നും അല്പം മാറി, പ്രകൃതിയുടെ പച്ചപ്പിനുള്ളിൽ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള ഒരു കാഴ്ചയായിരുന്നു അവിടെ അവരെ കാത്തിരുന്നത്.

കുറച്ചു അകലെ അകലെയായി , ഒരു മതിലിന്റെ അതിരുകളോടെ തലയുയർത്തി നിൽക്കുന്ന രണ്ട് വലിയ വീടുകൾ!

അതിൽ ആദ്യത്തേത് അതിവിശാലമായ ഒരു നാലുകെട്ടായിരുന്നു. തനിമയാർന്ന കേരളീയ വാസ്തുവിദ്യയിൽ തീർത്ത സുന്ദരമായൊരു തറവാട്. വെളുത്ത

💬 Comments

View all comments