0%

Chapter Title : ഇക്കയുടെ ഭാര്യ 11 [മാജിക് മാലു]

ഇക്കയുടെ ഭാര്യ 11 – THE DESTROYING Ikkayude Bharya Part 11 | Author : Magic Malu

സൺഡേ ഷഹനാസ് പറഞ്ഞത് പോലെ മീറ്റിംഗ് അറേഞ്ച് ചെയ്തു, സേട്ടും ഷഹനാസും പിന്നെ ശർമയും അടങ്ങുന്ന ഒരു ടീം മധ്യസ്ഥർ ആയി നിന്നു. മലൈകയും സാഹിബും ആൽബെർട്ടും ഒരു വശത്തും, ഞാനും ബീഗവും സ്റ്റീഫനും അടങ്ങുന്ന ഒരു ടീം മറുവശത്തും ഇരുന്നു കാര്യങ്ങൾ ചർച്ച ചെയ്യുന്നു. ഒടുവിൽ സാഹിബ്‌ റംല ബീഗത്തിന് എതിരായി കൊടുത്ത കോൺട്രാക്ട് പിൻവലിക്കാൻ തീരുമാനം ആയി പകരം റംല ബീഗം സാഹിബിന്റെ കയ്യിൽ നിന്നും തട്ടി എടുത്ത എല്ലാ ബിസിനസ് നെറ്റ്‌വർക്കുകളും തിരികെ നൽകാനും മുഴുവൻ സ്വത്തുക്കളും തിരികെ നൽകാനും ഡീൽ ആയി. പരസ്പരം ധാരണ ആയ സ്ഥിതിക്ക് എല്ലാം തിരികെ നൽകി കൊണ്ട് അവിടെ വെച്ച് കൊണ്ട് തന്നെ ബീഗം എല്ലാ പപ്പേഴ്സും സൈൻ ചെയ്തു സാഹിബിനു കൈമാറി. എല്ലാം ഒത്തു നോക്കി ശരിയാണ് എന്ന് ആൽബർട്ട് മലൈകക്ക് സിഗ്നൽ കൊടുത്തു, മലൈക സാഹിബിനോട് എല്ലാം ഓക്കേ ആണ് എന്ന് പറഞ്ഞു . അങ്ങനെ എല്ലാം ഫയലിൽ ആക്കി സാഹിബ്‌ സേട്ടുവിനോട് നന്ദി പറഞ്ഞു. ഷഹനാസ് എന്നെ നോക്കി, ഞാൻ അവളെയും.... അവൾ എനിക്ക് സിഗ്നൽ തന്നു “തോക്ക്” എടുക്കാൻ. എന്തിനാണെന്ന് എനിക്ക് മനസിലാകും മുൻപ് ആൽബർട്ടിന്റെ തോക്കിലെ ആദ്യ ബുള്ളറ്റ് സ്റ്റീഫന്റെ നെറ്റിയിൽ തന്നെ കൊണ്ടു. ഞാൻ ഞെട്ടി ഒപ്പം ബീഗവും, ആൽബെർട്ടും മലൈകയും ഒപ്പം അവരുടെ ഹിറ്റ് മാൻസും കൂടെ ഗൺ ലോഡ് ചെയ്തു ബീഗത്തിന് നേരെ

💬 Comments

View all comments