Chapter Title : ഇളക്കങ്ങൾ [ANA]
വന്നു.നേരം നന്നായി വെളുത്തിരുന്നു. അവൻ ഷെടിലേക്ക് നോക്കി ഇതുവരെ അത് തുറന്നിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കോവക്ക പടർത്താൻ ഒരു പന്തലിടണമെന്നവൾ പറഞ്ഞിരുന്നു. ബെന്നി പട്ടിക എടുത്ത് ഷെടിൻ്റെ ഭാഗത്തേക്കായി നിന്ന് ഷെടിലേക്ക് ശ്രദ്ധിക്കാത്ത മട്ടിൽ അത് അടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ ഷെഡിൻ്റെ വാതിൽ തുറന്ന് കോശി ചുറ്റുപാടും നോക്കുന്നത് കണ്ടു. പെട്ടന്നവൻ എന്നെ കണ്ടു അകത്തേക്ക് തന്നെ കേറി.
രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി വാതിൽ ചാരി വീട്ടിലേക്ക് പോയി. സൂസൻ എലിപ്പെട്ടിയിൽ പെട്ട പോലെ ആയെന്ന് മനസ്സിലായി. ഞാൻ ഓരോന്ന് ചെയ്തു കൊണ്ട് അവിടെ തന്നെ നിന്നു. ഏതാണ്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ കോശി എൻ്റെ അടുത്ത് വന്ന് ബെന്നി ആയിരം രൂപ എടുക്കാനുണ്ടോ എന്ന് ചോദിച്ചു. പൈസ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അവൻ തിരിച്ചു പോയി. തന്നെ ഇവിടെ നിന്നും മാറ്റാനുള്ള സൂത്രമാണെന്നെനിക്ക് മനസ്സിലായി. അവളിപ്പോൾ ഷെഡിൽ നിന്ന് വിഷമിക്കുന്നുണ്ടാകും. കുറെ വിഷമിക്കട്ടെ എന്ന് ഞാൻ കരുതി. സമയം കടന്നു പോയിക്കൊണ്ടിരുന്നു. വാച്ചിൽ നോക്കിയപ്പോൾ 8 മണി ആയി.
കോശി വെരുകിനെപ്പോലെ വളപ്പിൽ വെറുതെ പണി എടുക്കുന്നത് പോലെ തൂമ്പ കൊണ്ട് കിളച്ചു കൊണ്ടിരുന്നു. ഞാൻ പോകുമ്പോൾ അവൾക്ക് സിഗ്നൽ കൊടുക്കാനാണ് അവൻ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. സമയം എട്ടേകാൽ, എട്ടര, എട്ടേമുക്കാൽ, ഒൻപത്, ഒൻപതേകാൽ, ഒൻപതര. എൻ്റെ പണി പൂർത്തിയായി. ഇനിയും അവളെ ബുദ്ധിമുട്ടിക്കേണ്ട. ഒരിക്കലും ഇനിയവൾ മോട്ടോർ ഷെഡിലേക്ക് പോകില്ല എന്നെനിക്കുറപ്പായിരുന്നു, കാരണം ഈ സമയം കൊണ്ട് അവൾ പറയാൻ പറ്റാത്ത വിധം പേടിയും വിഷമവും അനുഭവിച്ചിരിക്കും. ഞാൻ നേരെ
💬 Comments
View all comments