0%

Chapter Title : ഇല്ലിക്കോട്ട് തമ്പുരാൻ 1 [SHIEKH JAZIM]

Author : SHEIKH JAZIM Read All Parts 416


ഇല്ലിക്കോട്ട് തമ്പുരാൻ (ഭാഗം 1)

Ellikkottu thamburaan Part 1 Author : SHIEKH JAZIM

GENER :- തമ്പുരാൻ/മാടമ്പി/മെഡീവിയൽ/കുടിയാൻ

ഈ കഥയും, കഥാപാത്രങ്ങളും, സ്ഥലങ്ങളും തികച്ചും സാങ്കല്പികം മാത്രം ആണ്. ഏതെങ്കിലും സംഭവങ്ങളുമായോ വ്യക്തികളുമായോ സാമ്യം ഉണ്ടെങ്കിൽ തികച്ചും യദ്രിശ്ചികം മാത്രം. #ഷെയ്ഖ് ജാസിം.

വർഷം 1972, ഈ കഥ നടക്കുന്നത് ഫ്യൂഡൽ മാടമ്പി ശ്രീചിത്ര വർമ്മ തമ്പുരാന്റെ ഇല്ലിക്കോട്‌ എന്ന പ്രശസ്തമായ കൊട്ടാരത്തെ ചുറ്റി പറ്റിയും, ആ കൊട്ടാരം സ്ഥിതി ചെയ്യുന്ന മണലാട് എന്ന കർഷക ഗ്രാമത്തെ കുറിച്ചും ആണ്, അന്ന് അവിടം ഭരിച്ചിരുന്നത് ക്രൂരനും സ്വാർത്ഥനും അതിലുപരി ഒരു മാടമ്പി സ്വഭാവം മനസ്സിൽ വെച്ചു പുലർത്തുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന ശ്രീചിത്ര വർമ്മ തമ്പുരാൻ ആയിരുന്നു. ഇല്ലിക്കോട്‌ കൊട്ടാരത്തിലെ രാജ പരമ്പരയിൽ അവസാനത്തെ കണ്ണി ആയിരുന്നു ശ്രീചിത്ര വർമ്മ തമ്പുരാൻ, അതു കഴിഞ്ഞു രാജ ഭരണം അവസാനിച്ചത് കൊണ്ട് പിന്നീട് ഒരു തമ്പുരാൻ അവിടെ ഉണ്ടായിരുന്നില്ല, പക്ഷെ നാട് മുഴുവനും ഉള്ള സുന്ദരിമാരായ സ്ത്രീകളിൽ തമ്പുരാൻ വിത്ത് പാകിയിരുന്നു. തമ്പുരാന്റെ കീഴിൽ, കൊട്ടാരത്തിലും പാടത്തും മറ്റു ജോലി സ്ഥലങ്ങളിലും ആയി 100 കണക്കിന് ജോലിക്കാർ ഉണ്ടായിരുന്നു. അവരെ ഒക്കെ നോക്കിയിരുന്നതും, കൊട്ടാരത്തിലെയും തമ്പുരാന്റെ മറ്റു കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത് തന്റെ വിശ്വസ്തനായ കാര്യസ്ഥൻ ഷാപ്പുണ്ണി ആയിരുന്നു. തമ്പുരാന് പെണ്ണ് പിടിക്കാനും കള്ളു കുടിക്കാനും ചൂതാട്ടം നടത്താനും എല്ലാത്തിനും മുൻ പന്തിയിൽ ഷാപ്പുണ്ണി ഉണ്ടായിരുന്നു. തമ്പുരാൻ വെട്ടാൻ പറഞ്ഞാൽ ഷാപ്പുണ്ണി വെട്ടും കുത്താൻ പറഞ്ഞാൽ ഷാപ്പുണ്ണി കുത്തും അത്രക്ക് അനുസരണയും നന്ദിയും ഉള്ള ഒരു

💬 Comments

View all comments