0%

Chapter Title : ഇണക്കുരുവികൾ 11 [വെടി രാജ]

വിശ്വാസം വരാത്ത പോലെ അവളുടെ കൈകൾ എൻ്റെ കവിളിലും കഴുത്തിലും കയ്യിലും മാറിലും ഓടി നടന്നു. കുഞ്ഞിനെ കാണാതായ അമ്മ തിരിച്ചു കിട്ടിയ കുഞ്ഞിനെ താലോലിക്കുന്ന പോലെ ആ സ്നേഹം എന്നിൽ മഴയായി പെയ്തിറങ്ങി. നിമിഷങ്ങൾക്ക് അകം അവരുടെ അധരങ്ങൾ എൻ്റെ അധരങ്ങൾ കവർന്നെടുത്തു. ആരോടോ പരിഭവം തീർക്കാൻ എന്ന പോലെ അവൾ എൻ്റെ ചുണ്ടുകളെ തന്നിലേക്ക് ആവാഹിച്ചു. അവളിലെ ആ സമയത്തെ ആവേശം, ദാഹം പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത പല വികാരങ്ങളും അവളുടെ ചുണ്ടും നാവും ഉപയോഗിച്ച് എന്നിലെഴുതി . ആ വികാരങ്ങളുടെ ആഴം എൻ്റെ നാവിലെ രസമുകുളങ്ങൾ തിരിച്ചറിഞ്ഞു. അവളുടെ ആ ചുംബനം കാമത്തിൽ ചാലിച്ചതല്ലായിരുന്നു . അതിനും മുകളിൽ മറ്റേതോ അർത്ഥതലങ്ങൾ അതിനുണ്ടായിരുന്നു. അതു ഞാൻ അനുഭവിച്ചറിയുകയായിരുന്നു. അധരങ്ങൾ വിട പറഞ്ഞപ്പോഴും അവളിലെ ഉൻമാദലഹരിയായ പ്രണയ വികാരങ്ങൾ ശമിച്ചിരുന്നില്ല. നെറുകയിൽ തുടങ്ങിയ അവളുടെ ചുംബനം മാറിൽ പതിഞ്ഞു . അവിടുന്നു വീണ്ടും വന്ന വഴികൾ തന്നെ തിരിച്ചു നടന്നു. നടന്ന വഴിയിൽ വിലപ്പെട്ടതെന്തോ നഷ്ടമായാൽ അതു തേടി ആ വഴി മുഴുവൻ അതും തേടി നടക്കുന്നതു പോലെ അവളുടെ അധരങ്ങൾ ചുംബനങ്ങൾ കൊണ്ടെന്നെ മൂടി ഒരു ഭ്രാന്തിയെ പോലെ.
ഈ സമയം അത്രയും അടുത്ത മുറിയിൽ നിന്നും ഞങ്ങൾക്കായി ഒരു സിനിമാഗാനം ആരോ വെച്ചിരുന്നു. അവളുടെ അവസ്ഥയ്ക്ക് ഒരു മറുപടിയെന്ന പോലെ. ആ പാട്ട് അത് വെച്ചതാരായാലും അറിഞ്ഞോ അറിയാതെയോ ആ പ്രണയ മുഹൂർത്തങ്ങൾക്ക് ആ ഗാനം പകർന്നു നൽകിയ ഒരു അനുഭൂതി അതു ഒന്നു വേറെ തന്നെയാണ്.
"ദേവ സംഗീതം നീ

💬 Comments

View all comments