Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
മുഖം
മാളു : ചേച്ചിക്കെന്നോട് ദേഷ്യം ഉണ്ടോ
അനു: എന്തിന് , എടി നി കാരണാ ഏട്ടൻ ഇങ്ങനെ മാറിയത്, അല്ലെ അന്നു ചെയതതിന് എന്നോട് മിണ്ട പോലും ഉണ്ടാവൂല .
ഈ രാത്രി അവസാനിക്കരുതേ എന്നു ഞാൻ കൊതിച്ചിരുന്നു. പ്രണയവും സാഹോദര്യവും ഒരു പോലെ നുകരുന്ന രാവ്. മാറിൽ രണ്ടിളം കുരുന്നുകൾ പരിഭവത്തിൻ്റെയും നിഷ്കളങ്കതയുടെയും കുഞ്ഞാറ്റ കളികൾ. ഈ രാവിലും മനോഹരമായ രാവെനി തൻ്റെ ജീവിതത്തിൽ കാണാമറയത്താണ്. പൂച്ചക്കുട്ടികൾ പോലെ അവർ രണ്ടും എന്നിൽ ചേർന്നിരുന്നു. അനു അവൾ എൻ്റെ കുഞ്ഞിപൂച്ചയായി അനുസരണയോടെ മാറിലെ ചൂടും പറ്റി അവൾ കിടക്കുന്നു എന്നാൽ മാളു അവൾ ശരിക്കും എൻ്റെ കുറുഞ്ഞിപ്പൂച്ചയാണ് അടങ്ങിയിരിക്കാൻ അറിയാത്ത 'കുറുമ്പി പൂച്ച. മാറിലെ ചുടും അവളുടെ കുറുമ്പും എന്നും ജീവിതം ഇങ്ങനെ പോയാൽ മതിയായിരുന്നു.
ഞാൻ: വാവേ ...
ഉം അവൾ മെല്ലെ മൂളി.
ഞാൻ: നിനക്കെന്നും ഈ മാറിലെ ചൂട് മറ്റൊരാൾക്കും കടം കൊടുക്കേണ്ടി വരും ദാ ഇതുപോലെ
മാളു : ആർക്കാ
അവൾ സംശയത്തോടെ നോക്കി , അനുവും ശ്രദ്ധിക്കുന്നുണ്ട്.
ഞാൻ: നിത്യ
അനു: നിത്യയോ
ഞാൻ: ആടി പെണ്ണേ മോളിലായെ പിന്നെ എന്നും എൻ്റെ കൂടെയാ കിടത്തം
അനു: വെറുതെ അല്ലാ, ഞാനും കരുതി ആ പേടി തുറിപ്പെണ്ണ് മോളിൽ ഒറ്റക്ക് കിടന്നതെങ്ങനെ എന്ന്, ഇപ്പോ കാര്യം പിടി കിട്ടി.
മാളു : എന്നു വേണ്ടിവരോ
അവളിലെ കുഞ്ഞു മനസിലെ കുഞ്ഞു പരിഭവം എനിക്കറിയാതെ ചിരി വന്നു പോയി.
അനു: ഏട്ടാ കണ്ടാ കണ്ടാ പെണ്ണിൻ്റെ കുശുമ്പ്
അവൾ
💬 Comments
View all comments