Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]
അവരെ കാണുമ്പോ നാണത്തോടെ മുഖം പൊത്തും. അവർ ചോദിക്കുമ്പോ വിരൽ കടിച്ച് പറയാൻ മടിച്ചു കളിക്കും അപ്പോ വീട്ടുക്കാർക്ക് മനസിലാവും രണ്ടും പ്രേമത്തിലാ നോക്കിം കണ്ടും നടന്നില്ലെ ഇവറ്റകൾ പണിപറ്റിക്കും, പിന്നെ വീട്ടുക്കാർ ഞങ്ങളുടെ കാര്യം വാക്കാലുറപ്പിക്കും എന്നും കരുതി.
മാളു : എന്നിട്ട്
അനു: എന്താവാൻ , ഒരാണി പാവാടെ കുടുങ്ങി , പ്ലാൻ നടക്കണമല്ലോ അവര് എത്തുമ്പോ നാണത്തോടെ ഇറങ്ങുന്ന എന്നെ കാണണം പാവാട കാര്യക്കാതെ വലിച്ചു കീറി കാര്യം എളുപ്പാക്കാൻ നോക്കി, പക്ഷെ കാൽ വഴുതി പൊട്ടിയ കസേരെ വീണു . കുർത്ത ഭാഗം ദേഹത്ത് തറച്ച വേദനിൽ താഴേക്കോടി.
മാളു : പ്ലാൻ എട്ടു നിലയിൽ പൊട്ടി.
അനു: സത്യം ഞാൻ താഴെ ഇറങ്ങി വന്ന സീൻ ഒരു റേപ്പ് സീൻ കഴിഞ്ഞ് പെണ്ണു വരണ പോലെ ഡ്രസ്സ് ഒക്കെ കിറി , ചോര പിന്നെ ഒന്നും പറയണ്ട . ബാക്കി ഒക്കെ ഏട്ടൻ പറഞ്ഞില്ലെ
മാളു : ആ സമയത്ത് ചേച്ചി ചിരിച്ചതെന്തിനാ
അനു: എടി നമ്മുടെ പ്ലാൻ പൊട്ടി പാളീസായി, എന്നിട്ടും ദൈവായിട്ടു ആഗ്രഹം നടത്തി തരുമ്പോ ആ വേദനയിലും ചിരിക്കില്ലേ.
അവർ രണ്ടാളും ചിരിച്ചു, മാളുവിൻ്റെ വിരലുകൾ എൻ്റെ ദേഹത്തെ പരതുന്നുണ്ടായിരുന്നു
മാളു :ചേച്ചി,
അനു : മം എന്താടി
മാളു : ചേച്ചിക്ക് ശരിക്കും എട്ടനെ ഇഷ്ടായിരുന്നോ
അനു: അങ്ങനെ ചോദിച്ച ഓർമ്മ വെച്ച കാലം മുതൽ , ഞാൻ എൻ്റെ പെണ്ണാണെന്ന് അമ്മയും പിന്നെ ഏട്ടൻ്റെ അമ്മയും പറഞ്ഞിരുന്നു. അങ്ങനെ മനസിൽ പതിഞ്ഞതാ ഈ
💬 Comments
View all comments