0%

Chapter Title : ഇണക്കുരുവികൾ 13 [പ്രണയ രാജ]

മുത്തേ... ഞാൻ പറയുന്നത് കേക്ക്
കേക്കണ്ട ഞാൻ പറഞ്ഞു
അവൾ കട്ടായം പറഞ്ഞു
പറ്റിപ്പോയി അറിയാതെ അവൾ അനു.... അ ....
നിർത്തുന്നുണ്ടോ അതോ ഞാൻ പോണോ
വാവേ ... നീയൊന്നു ക്ഷമിക്ക് വാവേ
ഞാനെന്തു ക്ഷമിക്കാനാ , നിങ്ങൾ നിർത്തിക്കോ
എടി ഇവളാരാന്നറിഞ്ഞാ നി ഇങ്ങനെ സംശയിക്കില്ല .
അവൾ ദേഷ്യത്തിൽ കത്തിയെരിയുകയായിരുന്നു , അവളിലെ കണ്ണിലെ കോപാഗ്നി ആളി പടരുകയായിരുന്നു.
എടി ഞാൻ കാലു പിടിക്കാം ഞാനൊന്നു പറയട്ടെ
അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു. ആ കണ്ണുകൾ ഈറനണിഞ്ഞു. അവൾ, അവൾ പോലും അറിയാതെ ആ നിഷ്കളങ്കത വെടിഞ്ഞു. അവളിലെ മഹാകാളി ഉണരുകയായിരുന്നു . അവളിലെ മാറ്റം എന്നിലും ഭയമുഞർത്തി.
ഒരിക്കലും പിരിയാത്ത വിധം ഞാൻ പ്രേമിച്ചതു കൊണ്ടല്ലേ , നിങ്ങൾ
വാവേ......
മതി, എന്നോട് ഒന്നും പറയണ്ട
അതും പറഞ്ഞവൾ എഴുന്നേറ്റിരുന്നു. ഞാൻ അവളെ തന്നെ നോക്കി. പറയാൻ വാക്കുകൾ ഇല്ല. പറയാൻ ശ്രമിച്ചപ്പോൾ അവൾ കേൾക്കാൻ തയ്യാറായില്ല.
നിങ്ങൾ, നി....ങ്ങൾ ച .... തിയ....നാ
ആ വാക്കുകൾ ഹൃദയത്തിലേക്ക് തറച്ചു കയറുകയായിരുന്നു. ഹൃദയത്തിൽ നിന്നും രക്തത്തിൻ പുഴ ഒഴുകുന്ന പോലെ. അവൾ തന്നെ ചതിയനായി കണ്ടു. താൻ ഭയന്നത് തന്നെ നടന്നു. തൻ്റെ പവിത്ര പ്രണയം അവൾക്കു മുന്നിൽ കളങ്കിതമായി . എൻ്റെ മിഴികളിൽ നിന്നും ഒഴുകിയത് കണ്ണിരായിരുന്നില്ല നിണ പൊഴ്കയായിരുന്നു. ഹൃദയത്തിൻ്റെ വേദന ഒഴുകുകയായിരുന്നു മിഴികളിലൂടെ അവളെ കണ്ടു കൊണ്ട്.
ഇതെല്ലാം കണ്ട് അനു അവളെ അനുനയിപ്പിക്കാൻ മുന്നോട്ടു വന്നു. അനുവും കരഞ്ഞിരുന്നു.
അനു: മാളിക
വാവ: നി

💬 Comments

View all comments