← Back to ഇണക്കുരുവികൾ 13 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 13 [പ്രണയ രാജ] · approved reader discussion

Mojoo • 2020-05-10 18:12

Alla monea nigal allea tension adipichi kollo...

പ്രണയരാജ • 2020-05-10 18:37

എന്തു ചെയ്യാനാ ബ്രോ

Captain america • 2020-05-10 18:05

നിങ്ങൾ ട്വിസ്റ്റ്‌ ഇട്ടു മനുഷ്യനെ കൊല്ല കൊല ചെയ്യും അലോ

പ്രണയരാജ • 2020-05-10 18:13

സോറി അറിയാതെ പറ്റിയതാ

Sharafu • 2020-05-10 18:03

സൂപ്പർ പൊളിച്ചു

പ്രണയരാജ • 2020-05-10 18:05

താങ്ക്സ് ബ്രോ

Psyco • 2020-05-10 17:56

Twist സഹികണ്ണില ട്ടോ വേഗം നെക്സ്റ്റ് പോരട്ടെ ഈ ഭാഗം pwlichu ?????

പ്രണയരാജ • 2020-05-10 18:04

താങ്ക്സ് ബ്രോ

അപ്പുക്കുട്ടൻ • 2020-05-10 17:48

ആശാനെ കൊറോണക്ക് മുന്നേ ഞാൻ അറ്റാക്ക് വന്നു മയ്യത്ത് ആകുമല്ലോ

പ്രണയരാജ • 2020-05-10 18:04

അതെനിക്കറിയില്ല നീ സൂക്ഷിച്ചിരുന്നോ

കണ്ണൂക്കാരൻ • 2020-05-10 17:47

മല പോലെ വന്നത് എലിപോലെ പോകും... എപ്പോഴത്തെയും ട്വിസ്റ്റ്‌ അത്പോലെ ആണല്ലോ Waiting

പ്രണയരാജ • 2020-05-10 18:03

സമയമാവുമ്പോ അത് മലയാകും

നാടോടി • 2020-05-10 17:45

മൈ..... എന്ത് സസ്പെൻസ് ആടോ വെറുതെ മനുഷ്യനെ ടെൻഷൻ ആകാൻ വേഗം അടുത്ത പാർട്ട്‌ ഇട്

പ്രണയരാജ • 2020-05-10 18:02

വേഗം തന്നെ ഇടാൻ നോക്കാം

Rambo • 2020-05-10 17:28

ട്വിസ്റ്റ്ടോട് ട്വിസ്റ്റ് ഒടുക്കത്തെ ട്വിസ്റ്റ് പൊളിച്ചു.❤️❤️❤️ പിന്നെ ഒരു അപേക്ഷ ഉള്ളത് നിത്യയെ കൊന്നു കളയല്ല കേട്ട.?

പ്രണയരാജ • 2020-05-10 17:44

കാത്തിരുന്നറിയാം അതല്ലെ അതിൻ്റെ രസം

Harshad • 2020-05-10 17:23

Super bro????????

പ്രണയരാജ • 2020-05-10 17:43

താങ്ക്സ് ബ്രോ

Fanfiction • 2020-05-10 17:12

സസ്പെൻസ് ഇട്ടെ നിർത്തു എന്ന് വാശി ഉള്ള പോലെ ആണലോ മോനെ. കഥ നന്നായി പോരോഗമിക്കട്ടെ.

Munna • 2020-05-10 17:31

Njngade nithyake endhelum pattiya rajaavee ningle indello?

പ്രണയരാജ • 2020-05-10 17:41

വായിച്ചറിയാം ബ്രോ

പ്രണയരാജ • 2020-05-10 17:42

നന്നായി തന്നെ പോക്കുമെന്നു കരുതുന്നു ഇവിടെ നിർത്താൻ കരുതിയതല്ല സമയക്കുറവ് മൂലം നിന്നു പോയതാ

Fanfiction • 2020-05-10 19:46

എപ്പോഴും സസ്പെൻസ് ഇട്ടാൽ സസ്പെൻസ്നു ഒരു വിലയും ഉണ്ടാകില്ല അതാണ് പറഞ്ഞത്.

പ്രണയരാജ • 2020-05-10 20:08

ഇല്ല ബ്രോ ഒരു വലിയ സസ്പൻസ് അടുത്ത പാർട്ടിൽ പൊളിക്കാ ഞാൻ അല്ലേ കഥ ഞാൻ കരുതിയ പോലെ എഴുതാൻ പറ്റില്ല

Taniya • 2020-05-10 17:03

Ohh.....malu cute??....anu ne villathi akkilllallo thanku broiii.... nigal dhushtanatto ella part theerumbozhum njgale tension adippikkum...dhustaaa luv u...

പ്രണയരാജ • 2020-05-10 17:41

താങ്ക്സ് താനിയ , കാണാം അടുത്ത ഭാഗത്തിൻ .മാളു അവൾ ആരും കാണാത്ത എല്ലാരും ആഗ്രഹിക്കുന്ന ഒരു പെണ്ണാണ്

Shazz • 2020-05-10 16:45

രാജാ........... എല്ലാ പാർട്ടിലും ട്വിസ്റ്റ്‌ വേണ്ടാ. ഇടക്കിടെ മതി. ഇല്ലേൽ താങ്ങൂല മോനെ. ഈ part-ഉം കിടികാച്ചി ഐറ്റം ആക്കിയിട്ടുണ്ട് പൊളിച്ചു. Waiting for next part ??????? lub u ????????

പ്രണയരാജ • 2020-05-10 17:38

താങ്ക്സ്

Abhyudekamshi • 2020-05-10 16:43

Nte ponnumachane engane mulmunayil nirthalle allengil vegam vegam upload cheyyu edippo serialine kavach vikkum, raja kannu seekram podungo next episode plss

പ്രണയരാജ • 2020-05-10 17:36

സെരിടാ തസി സിക്രം പോട്റെ വെയ്റ്റ് പൺട്രാ

Pravi • 2020-05-10 16:41

Mr. ട്വിസ്റ്റ്‌ രാജ ഇ പാർട്ടും പൊളിച്ചു. എന്തായാലും ഇങ്ങേരു ടെൻഷൻ അടിപ്പിച്ചു കൊല്ലും കള്ളപ്പന്നി?.നിത്യക്കു ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു?.അടുത്ത ട്വിസ്റ്റിനായി കാത്തിരിക്കുന്നു ?? ?

പ്രണയരാജ • 2020-05-10 17:35

കാത്തിരുപ്പിന് മാധുര്യം കൂടും

ലുട്ടാപ്പി • 2020-05-10 16:34

രാജ അണ്ണാ.. ദേ പിന്നെയും twist. എനിക്ക് ഇതു ഒന്നും കാണാൻ ഒരു ശക്തി ഇല്ലേ.ദേ മനുഷ്യാ ഞാൻ ഒരു ദുര്ബലൻ ആണ് കേട്ടോ എനിക്ക് ഈ ട്വിസ്റ് ഒന്നും സഹിക്കാൻ പറ്റില്ല.ഞാൻ മിക്കവാറും ടെന്ഷന് അടിച്ചു മരിക്കും. അണ്ണാ കഥ കലക്കി പൊളിച്ചടുക്കി.ഒന്നും പറയാൻ എല്ലാ. നാളെ അടുത്ത ഭാഗം വരുവല്ലോ അല്ലെ. സസ്നേഹം ലുട്ടാപ്പി

പ്രണയരാജ • 2020-05-10 17:33

ശ്രമിക്കാം നാളെ തന്നെ തരാൻ ഉറപ്പില്ല ചെറിയ ചെറിയ ഫാമിലി പ്രശ്നം അതിൽ പെട്ടു പോയി

Cap. • 2020-05-10 16:32

നിന്റെ ട്വിസ്റ്റ്‌ ഇടൽ ഇത്തിരി കൂടുന്നുണ്ട് കേട്ടോ ??? ബാക്കി നാളെ വരോ അതോ ഇന്ന് തന്നെ വരോ?? എന്തായാലും ഓരോ ഭാഗവും കഴിയുമ്പോളും കഥയും എഴുത്തും ഒന്നിന് ഒന്ന് മെച്ചമായി വരുന്നുണ്ട്! ?????????

പ്രണയരാജ • 2020-05-10 17:31

നാളെ കഴിഞ്ഞേ വരു ബ്രോ ചെറിയ പ്രശ്നങ്ങളിൽ കുടുങ്ങി

Rizwan?? • 2020-05-10 16:32

എന്തോവടേ ഇത് ട്വിസ്റ്റിന്റെ ബെഹളമോ ഒരുമാതിരി വെബ്‌സീരീസ് പോലെ ഉണ്ടല്ലോ ആ എന്തയാലും അടുത്തത് പെട്ടന്ന് വിട് വെറുതെ ടെൻഷൻ ആക്കല്ലെ

പ്രണയരാജ • 2020-05-10 17:30

വേഗം വരും

Ovabi • 2020-05-10 16:31

ദേ പിന്നേം......ഇങ്ങള് മനുഷ്യനെ തീ തീറ്റിപ്പിച്ച് കൊല്ലുമല്ലോ മനുഷ്യാ.......

പ്രണയരാജ • 2020-05-10 17:30

ശീലമായി പോയി

Dr walker • 2020-05-10 16:27

Ee twist illatha oru episode undavumo?

പ്രണയരാജ • 2020-05-10 17:29

തീർച്ചയായും ഉണ്ടാവും

hafis • 2020-05-10 16:25

Thendiii inghane okke twist edaan paadundooo ......

പ്രണയരാജ • 2020-05-10 17:28

സോറി ടാ

പ്രൊഫസ്സർ • 2020-05-10 16:22

നിത്യക്കെന്തെലും പറ്റിയാ കള്ളപന്നീ.....

ഒട്ടകം??? • 2020-05-10 16:39

കഥാ ശലകങ്ങൾ കോർത്ത നൂൽമണിയിൽ നിരവധി ദേവിമാർക്കു നടുവിൽ ഒരു ഗന്ധർവ്വൻ. തനിക്കു കിട്ടുന്ന ഓരോ സ്‌നേഹവും അടുക്കി വച്ചു ആകാശയത്തോളം ഉയർത്തി വരുന്ന ചില്ലു കൊട്ടാരം പലപ്പോഴും ആത് ആടി ഉലയുന്നുണ്ടെങ്കിലും പിന്നെയും വളർച്ച പ്രാപിക്കുന്നു. തനിക്കു ലഭിക്കുന്ന സ്നേഹങ്ങളെ പലപ്പോഴും തെറ്റി ദരിച്ചുപോവുന്ന ഗ്നദ്ധർവൻ. പുതിയ സ്നേഹങ്ങൾ ലഭിക്കുമ്പോൾ മറ്റുള്ളവ വിട്ടുപോകാതെ നാഗങ്ങൾ ഇഴചേരുന്ന പോലെ സ്നേഹങ്ങൾ കൂട്ടി പിണക്കുന്നു. ഒരു പെങ്ങളുടെ സ്നേഹം ആവോളം ആവാഹിച്ച ജീവിതത്തിലേക്കു ജന്മ ശത്രുവും കാമുകിയും പെങ്ങളുടെ കൂട്ടുകാരിയും ചേരുമ്പോൾ കഥയുടെ ഗതി സ്വസ്ഥം മാറിയൊഴുകുന്നു. പക്ഷെ പിന്നെ അത്‌ പൂർവ സ്ഥിതിയിൽ എത്തിച്ചേരുമെന്ന് കരുതുന്നു. സസ്നേഹം ???

പ്രണയരാജ • 2020-05-11 07:56

വായിച്ചറിയാം ഒട്ടകം അതാണ് നല്ലത്

പ്രണയരാജ • 2020-05-10 17:28

അറിയാം കണ്ടറിയാം

MJ • 2020-05-10 16:16

കള്ള ഹിമാറേ... ഇനിയും നീ ട്വിസ്റ്റും കൊണ്ട് വന്നാൽ ? കുത്തീട്ട് ? കൊല്ലും .. മുൾമുനയിൽ നിർത്തിയിട്ട് മെല്ലെ സ്കൂട്ടാകുന്ന പരിപാടി അത് വേണ്ടാ ട്ടോ .....??????

പ്രണയരാജ • 2020-05-10 16:04

സോറി അതെൻ്റെ എഴുത്ത് ശൈലിയായി പോയി. കൊല്ലരുത്

Frank Martin • 2020-05-10 16:14

പിന്നെ ഒരു സമാധാനം ഉള്ളത് നാളെ തന്നെ ബാക്കി വരും എന്നുള്ളതാണ്. ഇല്ലേൽ, കൊന്നേനെ പന്നീ ❤️❤️❤️

പ്രണയരാജ • 2020-05-10 17:27

നാളെ തന്നെ വരില്ല നാളെ കഴിഞ്ഞെ വരു. നാളെ എഴുതി തീർത്ത് വേണം സെൻഡ് ചെയ്യാൻ

Lalu • 2020-05-10 19:17

ഞാൻ ഒന്ന് രണ്ട് കഥകൾ വായിച്ചിരുന്നു. ലാസ്റ്റ് അതിലെ ഒരു പ്രധാന കഥാപാത്രം മരിക്കുന്നു. കഥയിലെ പ്രധാനപ്പെട്ട ഒരാൾ. പക്ഷെ കഥ നല്ലതുപോലെ end ചെയ്തു. എന്നാലും ആ കഥാപാത്രത്തിന്റെ മരണം എല്ലാവരെയും കരയിച്ചു. നല്ലതുപോലെ കരയിച്ചു. ആ കഥ മനസ്സുകൊണ്ട് ഏറ്റെടുത്ത എല്ലാവരും കരയും. ഈ കഥയിലും അങ്ങനെ ഉള്ള ഒരു രംഗം ഞാൻ പ്രേധീക്ഷിച്ചിരുന്നു. അത് വേണ്ട. ആ കഥഎല്ലാം നല്ലതുപോലെ തീരും എന്ന് വിചാരിച്ചു. അതിലെ മരണം ഒരു കരടായി കിടക്കുന്നു. ഈ കഥ അങ്ങനെ ആകേണ്ട എന്നാണ് എന്റെ അഭിപ്രായം. ഞാൻ ഇഷ്ട്ടപ്പെടുന്ന അധികം പ്രണയ കഥകളിൽ പ്രധാനപ്പെട്ട ആരെങ്കിലും മരിക്കുന്നു. അത് എനിക്ക് ഒരു അസ്വസ്‌തത ഉണ്ടാക്കുന്നു.

പ്രണയരാജ • 2020-05-10 20:09

ഈ കഥ മരണാനന്തര ജീവിതം തന്നെയാണ് ബ്രോ. അത് അടുത്ത പാർട്ടിൽ അറിയാം

അർജുനൻ പിള്ള • 2020-05-10 16:03

1st

പ്രണയരാജ • 2020-05-10 16:01

താങ്ക്സ്