0%

Chapter Title : ഇണക്കുരുവികൾ 14 [പ്രണയ രാജ]

കെട്ടിപ്പിടിച്ചാലും ഇങ്ങനാണോ ദേ മനുഷ്യാ എന്നെ കൊണ്ട് പറയിപ്പിക്കരുത്. പിന്നെ നീയെന്നാടി ഞെട്ടാഞ്ഞത് ദേ ഈ കള്ളത്തെമ്മാടി അടുത്തു വരുമ്പോഴേ ഞാനറിയും അതെന്താടി അങ്ങനെ നിൻ്റെ വിയർപ്പിൻ്റെ നാറ്റം തന്നെ നാറി, അവൾ മുഖം ചുളിച്ചു കാണിച്ചു ഞാനിപ്പോ കുളിച്ചു വന്നതാ മോളേ എന്നാലും ഉണ്ടാവും നിൻ്റെ വിയർപ്പിൻ്റെ സ്മെൽ . 10 മിനിറ്റ് അതു മതി വീണ്ടും നിൻ്റെ ശരീരത്തിൻ്റെ നറുമണം ഉണരാൻ ഇന്നെന്തു പറ്റി വല്ലാത്ത മൂഡിലാണല്ലോ ആണ് മുത്തേ അതല്ലേ രാവിലെ വിളിച്ചേ എന്നാ തന്നോ നീ വണ്ടിയെടുക്ക് എങ്ങോട്ട് , ഒരു ലോംഗ് ഡ്രൈവ് പോവാ. എടി ചതിയത്തി അപ്പോ അതിനാണ് രാവിലെ തന്നെ ഇംഗ്ലീഷ് സിനിമായും പറഞ്ഞു വന്നത്. ഒരു വളിഞ്ഞ ചിരിയും ചിരിച്ച് അവളവിടെ നിന്നു. ഇന്നലെ ഞാൻ പറഞ്ഞ തല്ലേ മാളു ഒറങ്ങണമെന്ന് എന്നിട്ടിപ്പം എന്തിനേ വന്നേ ഒറങ്ങരുതായോ ഇംഗ്ലീഷ് സിനിമ എന്നൊക്കെ കൊതിപ്പിച്ച് വരുത്തിയതല്ലെ കള്ളി തരില്ലാന്നു ഞാൻ പറഞ്ഞോ എന്ന താ വേഗം താ അയ്യടാ അതിനു കണ്ടീഷനുണ്ട് എന്താ പറ ലോംഗ് ഡ്രൈവ് പോണം മോനേ
എന്നാ എനിക്കു ഇംഗ്ലീഷ് പടം കാണണ്ട ദേ കിച്ചു വേണ്ടണ്ടോ കിച്ചുവോ ആ കിച്ചു ഞാൻ എനിക്കു തോന്നുന്നത് വിളിക്കും കേട്ടാ മതി നീ എന്തേലും വിളി ഞാൻ പോയി കിടക്കട്ടെ കിച്ചു ടാ ചക്കരെ എന്താടി പോവാ പോണോടാ വേണം , ഞായറല്ലേ പൊന്നേ എന്നാ പോവാ ഉറപ്പാണോ ആടി പോവാ , പിന്നെ ഇംഗ്ലീഷ് സിനമ കൊറേ വട്ടം ഞാൻ കാണും അയ്യട മോനെ അതു കാണാ ആ കാണാം എനിക്കറിയാ എങ്ങനെ കാണണമെന്ന്. മോൻ വണ്ടി എടുക്ക് നമുക്കു കാണാം ഒരു വെള്ള ടോപ്പും ടൈറ്റ് ബ്യൂ കളർ ജീനുമാണ് വേഷം, എനിക്കു വേണ്ടി ഇട്ടു തുടങ്ങിയതാണ് എൻ്റെ കാന്താരി പെണ്ണ്, ആദ്യം മടിയായിരുന്നു , പിന്നെ ഇടിട്ടൊരു സുഖം കിട്ടുന്നില്ല എന്ന സ്ഥിരം ഡയലോഗ്. ലോംഗ് ഡ്രൈവ് പോവാൻ അതിടാതെ ഞാൻ സമ്മതിക്കാതെ ആയപ്പോ ഇട്ടിട്ട് ശീലമായി. അതിൽ അവളെ കാണുന്നത് എന്നും എനിക്കൊരു ഹരമാണ്. സത്യത്തിൽ മാളു നാടൻ ലുക്കിലാണ് പൊളി, അങ്ങനെ കാണുമ്പോ ദേവേന്ദ്രൻ്റെ മനസു പോലും ഇളകും. പക്ഷെ എനിക്ക് അവൾ ഈ ഡ്രസ്സ് ഇടുമ്പോ കിട്ടുന്ന ഫീൽ മറ്റേതു ഡ്രസ്സിട്ടാലും കിട്ടില്ല. നമ്മുടെ കാമുകി അവക്ക് ഇഷ്ടമല്ലാത്ത വസ്ത്രം

💬 Comments

View all comments