0%

Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]

ഏറെ നേരമായിട്ടും ആ കൈകൾ എൻ്റെ മുഖത്ത് പതിയാത്തതിനാൽ ഞാൻ പതിയെ മിഴികൾ തുറന്നു. എന്നെ നോക്കി ചെറു പുഞ്ചിരിയും പുൽകി എനിക്കരികിൽ നിൽക്കുന്ന അനുവിനെ ആണ് ഞാൻ കണ്ടത് ഏട്ടൻ പേടിച്ചോ ഉം സാരമില്ല, മാളുനെ സ്വപ്നം കണ്ട് കിടക്കാ അല്ലെ എടി അത് ഞാൻ അത് വിട്ടേക്ക് എൻ്റെ മൊറച്ചെറുക്കനല്ലേ എന്നാലും സോറി എന്തിന് , ഒരിക്കൽ ആഗ്രഹിച്ചത് അറിയാതെ ആണെങ്കിലും എനിക്കു കിട്ടി എടി നിന്നെ ഞാൻ ഓ എനി വേണ്ട ഏട്ടാ പോടി പട്ടി തെണ്ടി മാളു അവളെ വിളിച്ചാ മതി പൊന്നു മോൻ നിയെന്തിനാടി ഇപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തേ പനി കൊറവുണ്ടോ നോക്കാൻ വന്നതാ നല്ല സമയത്താ വന്നത് അതേ . ഞാനൊരു കാര്യം പറയണ്ടേ
വളിഞ്ഞ കോമടിയാണേ പറയണ്ട അതൊന്നുമല്ല വാതിലടച്ചു കിടന്നോണ്ടി, നിത്യയും ഇത് പോലെ വരാൻ ഇടയുണ്ട്, ഞാൻ പറയണ്ടല്ലോ എന്നെ കളിയാക്കി പറഞ്ഞവൾ താഴേക്ക് പോയി, അവൾ പറഞ്ഞ വാക്കുകൾ ശരിയാണ് നിത്യ എങ്ങാനും വന്നിരുന്നേ ഇന്ന് ഈ വീട് മറച്ചിട്ടെ അവൾക്ക് വേറെ പണിയുണ്ടാവു . അമ്മയുടെ മുന്നിൽ ഞാൻ നാറിയേനെ. ചിന്തിച്ചു തീർന്നില്ല ദേ കക്ഷി വാതിൽക്കൽ ഏട്ടൻ നേരത്തെ എണീറ്റോ ആ മോളേ അവൾ വന്നു എൻ്റെ നെറുകയിൽ തൊട്ടു നോക്കി ഉം പനി കുറവുണ്ട് വാ. പല്ലു തേച്ച് ചായ കുടിക്കാ അവളുടെ കുടെ ചെന്ന് ചായ കുടി ഒക്കെ കഴിഞ്ഞ സമയത്ത് നമ്മുടെ ടീം കേറി വന്നു. ഹരി : ടാ വാ റൂമിലേക്ക് പോവാ നിത്യ : എന്താ ഇത്ര രഹസ്യം അജു : അത് ഞങ്ങൾ നോക്കി കൊള്ളാം കാന്താരി നിത്യ: ടാ നിർക്കോലി അജു : നവി ഞാനിതിനെ വല്ല കിണറ്റിലും താത്തും നിത്യ : എന്നാ ഞാൻ രഹനയെ കാണട്ടേ അജു : അയ്യോ ചതിക്കല്ലേ. അവൻ നിത്യയുടെ അടുത്തേക്കു ചെന്നു. കക്ഷിയുടെ ലൈൻ നിത്യയുടെ ക്ലാസ്സ് മേറ്റാണ്. സോ അവൻ സാഷ്ടാങ്കം നമിക്കാൻ പോയതാണ് അജു : എടി ഡയറി മിൽക്ക്

💬 Comments

View all comments