Chapter Title : ഇണക്കുരുവികൾ 15 [പ്രണയ രാജ]
നുകർന്ന ശേഷം എന്നിൽ നിന്നകലുക. മുടി മുഖത്തിടുന്നതിനു മുന്നെ അവളെ ഞാൻ എന്നിലേക്ക് വലിച്ചിട്ടു, ആ അധരങ്ങൾ നുകർന്നത്തും ശക്തമായി എന്നെ അവൾ തള്ളിയിട്ടു. മിഴികൾ തുറന്നു നോക്കിയതും ഞാൻ ഞെട്ടി. എന്നെ തന്നെ തുറിച്ചു നോക്കുന്ന ആ മിഴികൾക്കു മുന്നിൽ ഞാൻ തോറ്റു പോയി, ദേഷ്യത്താൽ ചുവന്ന ആ മുഖവും ഇടുപ്പിൽ കൈ കുത്തിയുള്ള ആ നിപ്പും എനിക്കു തന്നെ നിയന്ത്രണം വിട്ടു പോയി. മിഴികൾ ചെറുതായി ഈറനണിഞ്ഞു.
അനു സോറി
അവളിൽ നിന്നും ഒരു പ്രതികരണവുമില്ല. വീണ്ടും സോറി പറഞ്ഞതും എനിക്കരികിലേക്ക് കയ്യാങ്ങി വരുന്ന അനുവിനെ കണ്ട നിമിഷം മിഴികളടച്ച് ആ അടിക്കായി ഞാൻ സജ്ജനായി. ഏറെ നേരമായിട്ടും ആ കൈകൾ എൻ്റെ മുഖത്ത് പതിയാത്തതിനാൽ ഞാൻ പതിയെ മിഴികൾ തുറന്നു. എന്നെ നോക്കി ചെറു പുഞ്ചിരിയും പുൽകി എനിക്കരികിൽ നിൽക്കുന്ന അനുവിനെ ആണ് ഞാൻ കണ്ടത്
ഏട്ടൻ പേടിച്ചോ
ഉം
സാരമില്ല, മാളുനെ സ്വപ്നം കണ്ട് കിടക്കാ അല്ലെ
എടി അത് ഞാൻ
അത് വിട്ടേക്ക് എൻ്റെ മൊറച്ചെറുക്കനല്ലേ
എന്നാലും സോറി
എന്തിന് , ഒരിക്കൽ ആഗ്രഹിച്ചത് അറിയാതെ ആണെങ്കിലും എനിക്കു കിട്ടി
എടി നിന്നെ ഞാൻ
ഓ എനി വേണ്ട ഏട്ടാ
പോടി പട്ടി തെണ്ടി
മാളു അവളെ വിളിച്ചാ മതി പൊന്നു മോൻ
നിയെന്തിനാടി ഇപ്പോ ഇങ്ങോട്ടു കെട്ടിയെടുത്തേ
പനി കൊറവുണ്ടോ നോക്കാൻ വന്നതാ
നല്ല സമയത്താ വന്നത്
അതേ . ഞാനൊരു കാര്യം പറയണ്ടേ
വളിഞ്ഞ കോമടിയാണേ പറയണ്ട
അതൊന്നുമല്ല
വാതിലടച്ചു കിടന്നോണ്ടി, നിത്യയും ഇത് പോലെ വരാൻ
💬 Comments
View all comments