Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]
പുഞ്ചിരിയും എല്ലാം വിസ്മയം. പുഞ്ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയിൽ അവളുടെ മുഴുവൻ നാണവും തെളിഞ്ഞു കാണാം.
ചന്തി വരെ നീണ്ടു നിവർന്ന , അല്ല തൻ്റെ നിതംബങ്ങളെ മറ്റെല്ലാരിൽ നിന്നും മറയ്ക്കാനായി അവൾ വളർത്തിയ കാർകൂന്തൽ, സ്ട്രേറ്റ് ചെയ്ത പോലെ ഉള്ള മുടിയാണ്. മോഡേൺ ഡ്രസ്സിലാണവൾ എങ്കിലും ആ മുടിയിലെ തുളസി കതിർ പറഞ്ഞു തന്നു അവളിലെ നാടൻ പെൺകൊടിയെ.
ഹരി പറഞ്ഞത് ഒന്നും ശരിയല്ല ഇവൾ ഭൂലോക രംഭയല്ല ദേവലോക രംഭയാണ്. അവിശ്വസനീയമായ സൗന്ദര്യത്തിൽ പ്രതീകം. ആരെയും മയക്കുന്ന നാഗകന്യക, ആ പൂച്ചക്കണ്ണിലെ ആകർഷണം , ഇവളെ സൂക്ഷിക്കണം, ഇവളുടെ ചുറ്റും ഒരു മാന്ത്രിക വലയമുണ്ട് വശീകരണ ശക്തിയുടെ മാന്ത്രിക വലയം.
അല്ല താനെന്തിനാ ഭയക്കുന്നത് തൻ്റെ സുരക്ഷാകവചം മാളുവാണ് , അവളുടെ അനന്ത പ്രണയത്തിൻ്റെ ശക്തിക്കു മുന്നിൽ മറ്റെല്ലാം നിശ്ചലമാണ്. പക്ഷെ ആ ശക്തി ഇന്ന് തന്നോടൊപ്പമില്ല എന്ന സത്യം മറക്കാതിരിക്കാനും വയ്യ.
ഉച്ച സമയമായതെങ്ങനെ എന്നു പോലും അറിയില്ല , അറിയാതെ പലപ്പോഴും മിഴികൾ ആത്മിയയിൽ ഉടക്കി എങ്കിലും മാളു അവളുടെ സ്മരണകൾ ആ മായാജാലത്തിൽ നിന്നും തന്നെ വിമുക്തനാക്കിക്കൊണ്ടിരുന്നു .നിത്യയും ഞാനും ജിൻഷയും ഒന്നിച്ചിരുന്നു ഫുണ്ട് കഴിക്കുമ്പോ വന്നു ആത്മിക .
തൻ്റെ രാവിലത്തെ പെർഫോർമ്മൻസ് കണ്ടപ്പോ കരുതിയില്ല താനൊരു ലോലനാണെന്ന്
പരിഹാസഭാവത്തിൽ അവളെനിക്കിട്ട് ഒന്നു ചൊറിഞ്ഞ സന്തോഷത്തിൽ നിൽക്കുമ്പോ, നിത്യ തുടങ്ങി.
ആരാ ചേട്ടാ ഈ കോമാളി
ഞാനും ജിൻഷയും ഒരുമിച്ചു ചിരിച്ചു.
കണ്ടവൻമാരുടെ കൂടെ അയിഞ്ഞാടുന്ന നീ എന്താടി എന്നെ വിളിച്ചത്
ഓ അങ്ങനെയാണോ , ഇപ്പോ ശരിയാക്കാം
നിത്യ അതും പറഞ്ഞ് എനിക്കരികിൽ വന്നു. ആത്മികയും കുറേ കുട്ടികളും കുറച്ച് ടിച്ചേർന്നും കാൺകെ എൻ്റെ കവിളിൽ ചുംബിച്ചു എന്നിട്ടവളോടായി പറഞ്ഞു.
ഇതൊക്കെ കണ്ടാലും നീ മാത്രമേ എന്നെ അയിഞ്ഞാട്ടക്കാരി എന്നു വിളിക്കു അത് നിനക്ക് വിവരമില്ലാത്തോണ്ടാ പോട്ടെ ശരിയായിക്കൊള്ളും
ആത്മിക: നിന്നെയൊക്കെ വളർത്തിയ തള്ളയെ പറഞ്ഞാ മതി
ഞാൻ : കള്ള നായിൻ്റെ മോളെ അമ്മയ്ക്ക് പറയുന്നോ
അത്മിക : അവളെ പറഞ്ഞാ നിനക്കു കൊള്ളുമോ
ഞാൻ : അവളെ മാത്രമല്ല അവളുടെ അമ്മയെ പറഞ്ഞാലും കൊള്ളും
ആത്മിക : എന്താടാ വല്ല എടപാടും ഉണ്ടോ ഇവളുടെ തള്ളയുമായി
നിത്യാ: ഏട്ടാ അടിക്കടാ അവളെ
അതു പറഞ്ഞു തീരുന്നതിന് മുന്നെ അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു , അതവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നവളുടെ
💬 Comments
View all comments