0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

കിക്കുകളാണ് ട്രൈ ചെയ്തത് കക്ഷി റിംഗ് ഇറക്കുന്നതാണ് കൂടുതൽ പോയറ്റിനു വേണ്ടി കളിക്കുന്ന ഒരു ഫൈറ്ററെ പോലെ അവൾ പൊരുതി. അപ്പർ റേജും മിഡ് റേജും ഇടക്കിടെ വരുന്നുണ്ട്. ഒന്നൊറപ്പായി ഇതിനെ വീഴ്ത്താൻ ഞാൻ കുറച്ച് വെള്ളം കുടിക്കും.
നമ്മുടെ നാടൻ കളരി ശരണം. കളരി പരമ്പര ദൈവങ്ങളേ കാത്തോണെ , ഈ ഉണ്ണിയാർച്ചയുമായുള്ള അടിയൻ്റെ അങ്കം വിജയിക്കണെ, അവൾ കാലുകൊണ്ട് അപ്പർ കിക്കടിച്ചതും വലതു മാറി ഇടത്തെ കയ്യിൽ മുടിനു മീതെ കുറു കൈ വെട്ടി ഇരുന്നമർന്ന് , ഇടതു മാറി വലതു കയ്യുടെ ജേയ്റ്റിൽ കൈണ്ടറക്കി പിറകോട്ട് വലിഞ്ഞ് കൈ പിണഞ്ഞ് സപ്തനാഡി ബന്ധനം പൂർത്തിയാക്കി. ഇതൊരു തരം ലോക്കാണ് ശ്രദ്ധയോടെ ചെയ്തില്ലേ ചെയ്യുന്നവന് വിനയാകും. ഇരയുടെ നാഡികൾ ബന്ധനത്തിലാവും അവൾക്ക് അനങ്ങാനാവില്ല , ഒപ്പം ശബ്ദമുഴരുകയുമില്ല. കയ്യിലെ കുടുക്കയിക്കാൻ സ്വയം ശ്രമിച്ചാലോ , പൂട്ടു തുറക്കാൻ അറിയാത്തവൻ ശ്രമിച്ചാലും സപ്ത നാസികളും വേദനയാൽ പുളയും. 'ഗുരുക്കൻമാർ വിലക്കുന്ന പുട്ട് , എല്ലാവർക്കും ഓതിക്കൊടുക്കാത്ത മുറ, സസ്തനാഡി ബന്ധനം അഞ്ചു വിതമുണ്ട്. ഒടുക്കം അവളെ തളയ്ക്കാൻ താൻ തിരഞ്ഞെടുത്തരും ആ ബന്ധനം. സത്യത്തിൽ വിഷമം തോന്നി . ഒരു പെൺകുട്ടിയോട് താൻ. ഈ സമയം പ്രിൻസിപ്പാൾ അവിടെക്കു കടന്നു വന്നു. എല്ലാം കേട്ടറിഞ്ഞ് അവളുടെ കൈ വിടുവിക്കാൻ നോക്കി. അവളുടെ മുഖഭാവവും മുളലും കണ്ണുനീരും കണ്ടതോടെ സംഗതി പന്തികേടാണെന്ന് മനസിലായതിനാൽ എന്നോടു തന്നെ പറഞ്ഞു. അവളെ കൊണ്ട് മാപ്പ് പറയിപ്പിക്കാം എന്ന ഒത്തു തീർപ്പിൽ അതു സമ്മതിച്ചു. ഒന്നു മടിച്ചെങ്കിലും അവളെ 'മാറോടണച്ച് കൈ

💬 Comments

View all comments