0%

Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]

പോൽ മനോഹരമായ മുത്തുകൾ കണ്ടില്ല ഞാനെവിടെയും. ഒറ്റക്കല്ലെന്ന് നൂറുവട്ടം കാതിൽ പറഞ്ഞത് നീ ......... ഒടുവിൽ ഒറ്റയ്ക്കാ ഒറ്റക്കാക്കി അകന്നതും നീ....... സ്നേഹിക്കാൻ പഠിപ്പിച്ചത് നീ.......... ഒടുക്കം സ്നേഹം കാണാതെ പോയതും നീ............. മറന്നാൽ മരണമാണ് എന്ന് ചൊല്ലിയത് നീ........ " മരിക്കും മുന്നെ മറന്നതും നീ......." അനുവിനെ എനിക്കിഷ്ടമാണ്, അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, നിത്യയെ ഒരുപാട് ഇഷ്ടമാണ്. അതിലും......... എത്ര ......... എത്ര ......... ഇഷ്ടമാണെന്നോ .......... എനിക്ക് നിന്നെ ............ മനസ്സറിഞ്ഞു തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത് മരണം വരെ അതങ്ങനെ തന്നെയാകും. എൻ്റെ അവസാന ശ്വാസം നിലയ്ക്കും വരെ നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. അത്രയ്ക്ക് നീയെൻ്റെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. കാണാതെയും മിണ്ടാതെയും ഉള്ള ഈ പ്രണയത്തിലുമുണ്ട് ആത്മാർത്ഥതയും നൊമ്പരവും, ആ നൊമ്പരത്തിലുമുണ്ട് ഒരു സുഖം. (തുടരും)

💬 Comments

View all comments