Chapter Title : ഇണക്കുരുവികൾ 16 [പ്രണയ രാജ]
അതും പറഞ്ഞ് എനിക്കരികിൽ വന്നു. ആത്മികയും കുറേ കുട്ടികളും കുറച്ച് ടിച്ചേർന്നും കാൺകെ എൻ്റെ കവിളിൽ ചുംബിച്ചു എന്നിട്ടവളോടായി പറഞ്ഞു.
ഇതൊക്കെ കണ്ടാലും നീ മാത്രമേ എന്നെ അയിഞ്ഞാട്ടക്കാരി എന്നു വിളിക്കു അത് നിനക്ക് വിവരമില്ലാത്തോണ്ടാ പോട്ടെ ശരിയായിക്കൊള്ളും
ആത്മിക: നിന്നെയൊക്കെ വളർത്തിയ തള്ളയെ പറഞ്ഞാ മതി
ഞാൻ : കള്ള നായിൻ്റെ മോളെ അമ്മയ്ക്ക് പറയുന്നോ
അത്മിക : അവളെ പറഞ്ഞാ നിനക്കു കൊള്ളുമോ
ഞാൻ : അവളെ മാത്രമല്ല അവളുടെ അമ്മയെ പറഞ്ഞാലും കൊള്ളും
ആത്മിക : എന്താടാ വല്ല എടപാടും ഉണ്ടോ ഇവളുടെ തള്ളയുമായി
നിത്യാ: ഏട്ടാ അടിക്കടാ അവളെ
അതു പറഞ്ഞു തീരുന്നതിന് മുന്നെ അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു , അതവൾ പ്രതീക്ഷിച്ചിരുന്നില്ല എന്നവളുടെ വീഴ്ചയിൽ മനസിലായി.
ഐ വിൽ ഷോ യു
ഞാൻ : സോറി നോറ്റ് ഇൻഡ്രസ്റ്റ്ട്
ആത്മിക : ഹൗ ടേർ യു റ്റു സ്ലാപ് മി
ഞാൻ : ലുക്ക് ആത്മിക ഷി ഇസ് മൈ സിസ്റ്റർ, മൈ ഔൺ ബ്ലഡ്, നൗ യു ടോക്ക് എബൗട്ട് അവർ മദർ , സോ യു ആസ്ക് ഫോർ ഇറ്റ്, ഐ ഗേവ് ഇറ്റ്.
ആ വാക്കുകൾക്ക് അവൾ മറുപടി തരാതെ അവിടെ നിന്നും ഇറങ്ങി പോയി. തൊട്ടു പിന്നാലെ പിള്ളേരുടെ കളിയാക്കൽ ശബ്ദവും. അതു പിന്നെ പതിവാണല്ലോ . അങ്ങനെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോ മനസിലേക്ക് ദുഖത്തിൻ്റെ കരിനിഴൽ പടർത്തുന്ന ചോദ്യം ഒരു സ്വകാര്യം പോലെ ജിൻഷ ചോദിച്ചു.
ജിൻഷ :
💬 Comments
View all comments