Chapter Title : ഇണക്കുരുവികൾ 17 [പ്രണയ രാജ]
എനിക്ക്, സഹതാപം നിറഞ്ഞ മിഴികൾ എന്നെ തേടിയെത്തിയിരുന്നു. മറ്റുള്ളവരുടെ സഹതാപം കാണുക എന്നു പറയുന്നത് തന്നെ ഒരുതരം വെറുപ്പിക്കുന്ന പരിപാടിയാണ്.
കുറേ കാലത്തിനു ശേഷം അഭിയെ അന്നാണ് ഞാൻ കണ്ടത്. അവൾ വളർന്നു ഒരു സുന്ദരി പെണ്ണായി മാറി. പത്താം ക്ലാസുകാരി, പതിനാറ് വയസ്, ഒരു പെണ്ണിൻ്റെ യyനത്തിൻ്റെ വാതിൽ പടികൾ തുറക്കുന്ന കാലഘട്ടം, മധുര പതിനാറു വയസ്.
അവളെന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞ നിമിഷം സത്യത്തിൽ ഞാൻ തകരുകയായിരുന്നു. എല്ലാം എൻ്റെ തെറ്റ് . അഭി അവളെ ഞാൻ മറന്നതെപ്പോയാണ് എന്ന് എനിക്കിപ്പോഴും ഓർമ്മ വരുന്നില്ല. അവൾ തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല, നിഷ്കളങ്കമായി അവൾ തന്നെ സ്നേഹിച്ചിരുന്നു. ഒരു ഏടനായി താൻ അവളുടെ മനസിൽ ഇന്നും ജീവിച്ചിരിക്കുന്നു.
നിത്യ അവൾ ശരിക്കും തളർന്ന നിമിഷങ്ങൾ ആയിരുന്നു അത്. അഭി അവൾ എന്നും നിത്യയ്ക്ക് ഒരു ശത്രു തന്നെയാണ്. എൻ്റെ അനിയത്തി എന്ന സ്ഥാനത്തിൽ ഒരു പടി മുന്നിൽ എന്നും അഭി നിന്നിരുന്നു. കാരണം ഞാൻ അവളോടു മാത്രം ഇതുവരെ മുഖം കറുപ്പിച്ചിട്ടില്ല.
അഭിയുടെ സ്നേഹത്തിൻ്റെ തീവ്രതയ്ക്കു മുന്നിൽ ഞാനും കുടി നിന്നവരും കരഞ്ഞു പോയി. ഹോസ്പിറ്റൽ ആണെന്നോ ചുറ്റും ആളുകൾ ഉണ്ടെന്നോ? ഞങ്ങളുടെ ആൾക്കാർ തന്നെയാണ്. ഒന്നും നോക്കാതെ അവൾ കരഞ്ഞു കൊണ്ട് എന്നെ ഉമ്മകൾ കൊണ്ടു മുടി.
അവളുടെ ഓരോ ചുംബനവും നിതിക്ക് കനൽ മഴയാകുന്നത് അവളുടെ മുഖത്ത് വ്യക്തമായിരുന്നു. പിന്നെ പരിഭവങ്ങളുടെ ഏറ്റുപറച്ചിലിൻ്റെ ഒക്കെ നിമിഷങ്ങൾ.
അവർ വരുന്നത് അറിഞ്ഞതും കേളേജിനു ലീവ് പ്രക്യാപിച്ചു നിത്യ തുള്ളിച്ചാടി. എന്നാൽ
💬 Comments
View all comments