0%

Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]

വെറുപ്പ് അറപ്പ് എല്ലാം പൊട്ടി മുളക്കും എന്നാൽ ഒരിക്കൽ മനസിലുണ്ടായ പ്രണയത്തിൻ്റെ പാന പാത്രത്തിൽ അവശേഷിക്കുന്ന സ്നേഹത്തിൻ്റെ രണ്ടു തുള്ളി അവയെ കരിയിച്ചു കളയും. തനിക്കായി പിറക്കുന്ന പെൺ പൈതലിനെ അവളുടെ പേരിട്ടു വിളിക്കും അവളുടെ ഓർമ്മ പുതുക്കാൻ . സ്നേഹത്തോടെ ആ പേരൊന്നു വിളിക്കാൻ മനസറിഞ്ഞു സ്നേഹിക്കാൻ അവളെ വീണ്ടും സ്നേഹിക്കാൻ . ആ കുഞ്ഞിൽ നിന്നും കിട്ടുന്ന സ്നേഹം അവളുടേതായി മനസ് സ്വീകരിക്കും ഒരിക്കൽ കളങ്കിതമായ സ്നേഹം ഇപ്പോ കളങ്കമില്ലാതെ അനുഭവിക്കാൻ അവളുടെ പേര് സ്വന്തം രക്തത്തിനു നൽകി സ്നേഹിക്കും. പുരുഷനാണ് പ്രണയത്തിന് അർത്ഥം നൽകുന്നതും അത് മനസിലാക്കുന്നതും.

തൻ്റെ ചിന്തകൾ പോയ അർത്ഥ തലങ്ങൾ അവനു തന്നെ വ്യക്തമല്ല. ആയിഷയുടെ ഫോൺ കോൾ വന്നു കൊണ്ടിരുന്നു കാര്യമറിയാതെ അവൾ അവളുടെ കർത്തവ്യം നിർവഹിച്ചു. ആ കോൾ ഒന്നെടുക്കാൻ പോലും അവൻ്റെ മനസനുവദിച്ചില്ല . ഒരു തരം വിരക്തി . സമയം പാഞ്ഞകലുകയാണ്. അമ്മ ആ വാതിൽക്കൽ വന്നു നിൽക്കുന്നതു പോലും അവനറിഞ്ഞില്ല. ഏറെ നേരം മകൻ്റെ വിഷമം ആ അമ്മ കണ്ടു നിന്നു.
അമ്മ: അപ്പു മോനേ.,...
ആ വാക്കുകൾ അവനെ ഉണർത്തി . ചിന്തകൾ തൻ കൊടുമുടിയിൽ നിന്നും അവൻ പടിയിറങ്ങി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉറങ്ങാതിരുന്നതിനാൽ ആ മിഴികൾ രക്ത വർണ്ണമായിരുന്നു. അവൻ്റെ ആ കോലം അമ്മയിൽ ' നോവായി പടർന്നു .
അമ്മ: മോനിന്നു 'ക്ലാസ്സിൽ പോണില്ലേ
ഞാൻ: ഇല്ല ഇന്നു വയ്യ അമ്മേ
അമ്മ: എന്നാ പോവണ്ട അമ്മ ഇപ്പോ വരാം
അമ്മ താഴോട്ടു പടിയിറങ്ങി പോയി. ഞാൻ അവിടെ തന്നെ കിടന്നു.അമ്മ നിത്യയുടെ അടുത്തു പോയി .
അമ്മ: മേളേ നീ വേഗം കുളിച്ച് റെഡിയായി ബസ്സിൽ പൊയ്ക്കോ
നിത്യ: അതെന്താ അമ്മേ
അമ്മ : അവനിന്നു ലീവാ
നിത്യ: ഞാനും പോകുന്നില്ല അമ്മേ ഞാനും ഉറങ്ങിട്ടില്ല
അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. നേരെ എൻ്റെ അരികിൽ വന്നു എന്നെ കൊണ്ട് പല്ലു തേപ്പിച്ചു പിന്നെ എനിക്കായി ഭക്ഷണവും ആയി വന്നു. വേണ്ട എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല പിന്നെ ആ കണ്ണു നീരിനു മുന്നിൽ അടിയറവു പറഞ്ഞു.

അമ്മ അർത്ഥം ഒരിക്കലും വിവരിക്കാനാവാത്ത വാക്ക് . ദൈവത്തിനും മുകളിൽ നിൽക്കുന്ന വാക്ക് . ആദ്യമായി ഞാനുരുവിട്ട ജീവ മന്ത്രം. സഹനത്തിൻ്റെ മൂർത്തി ഭാവം. ജീവിതകാലം മുഴുവൻ എന്നെ ചുമക്കുന്ന ഒരേ

💬 Comments

View all comments