Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
അമ്മയെ വിളിച്ചു . അമ്മയോടൊപ്പം നിത്യയും ഉണർന്നു.
അമ്മ: ഞാൻ കഴിക്കാൻ വല്ലതും എടുക്കാം മോനെ
ഞാൻ: ഇപ്പോ ഒന്നും വേണ്ട അമ്മെ വിശക്കുമ്പോ ഞാൻ പറയാ
അമ്മ: എന്നാ ഞാൻ താഴോട്ടു ചെല്ലട്ടെ കുറച്ചു പണി ഉണ്ട്
ഞാൻ ശരിയെന്നു തലയാട്ടി.
അമ്മ: ടീ നിത്യ നി ഇവിടെ തന്നെ ഉണ്ടാവണം
അവൾ ഉണ്ടാവും എന്ന രീതിയിൽ തലയാട്ടിയതും അമ്മ താഴോട്ടു പോയി. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു. നിത്യ എൻ്റെ മാറിലേക്ക് തല വെച്ച് എന്നെ കെട്ടിപ്പിടിച്ചു കടന്നു. എന്നോട് ചേർന്ന് ആ കെട്ടിപ്പിടിച്ചുള്ള കിടത്തം എനിക്കും ആശ്വാസം പകർന്നു. അമ്മയുടെ സ്വാന്തനം മനശാന്തി പകർന്നപ്പോ .' ഇവളുടെ സ്നേഹം എനിക്കൊരു കൂട്ടായി ഒറ്റപ്പെടലിൽ നിന്നും എന്നിലെ വിരക്തികളിൽ നിന്നും കാടുകയറുന്ന ചിന്തകളിൽ നിന്നും
നിത്യ: ഏട്ടാ
ഞാൻ : ഉം..
നിത്യ: സങ്കടാണോ നിനക്കിപ്പോഴും
ഞാൻ: ഇല്ലെടി എല്ലാം കഴിഞ്ഞു
നിത്യ: എന്ത് കഴിഞ്ഞെന്നാ ഏട്ടൻ പറയണത്
ഞാൻ: പ്രേമവും കോപ്പും ഒക്കെ
നിത്യ: ഒന്നു പോയെ
ഞാൻ: സത്യം എനിക്ക് നീ ഇല്ലെ എൻ്റെ ആദ്യത്തെ കാമുകി
നിത്യ: അയ്യട ഞാനെ പെങ്ങളാ
ഞാൻ: അല്ലെന്നു ഞാൻ പറഞ്ഞോ . ഞാൻ അമ്മ കഴിഞ്ഞു സ്നേഹിച്ച പെണ്ണ് നി അല്ലെ
നിത്യ: എന്താ മോനെ എന്തു പറ്റി
ഞാൻ: ഒന്നുമില്ലെടി ഞാൻ നീ പറഞ്ഞതൊക്കെ ചിന്തിച്ചു പോയി
നിത്യ: എന്ത് ഞാൻ പറഞ്ഞ എന്ത് കാര്യാ ഏട്ടാ
ഞാൻ: നിനക്കു ലൗവറായി ഞാനുണ്ട് കെട്ടാൻ ചെക്കനെ അച്ഛൻ കണ്ടെത്തും ആ പറഞ്ഞത് ഓർമ്മ ഉണ്ടോ
നിത്യ: ആഉണ്ടല്ലൊ അതിനെന്താ ഏട്ടാ
ഞാൻ: അതു പോലെ എനിക്കു കാമുകിയായി നീ മതി എനിക്കു കെട്ടാനുള്ള പെണ്ണ് എൻ്റെ അമ്മ കണ്ടെത്തും ഞാനും കാത്തിരിക്കുകയാ നീ അനുഭവിക്കുന്ന ആ ഫീൽ അനുഭവിക്കാൻ.
നിത്യ: എട്ടാ ഞാനൊന്നു ചോദിച്ചോട്ടെ
ഞാൻ: ഉം പറ
നിത്യ: ആ പെണ്ണിൻ്റെ പേരു പറയോ
ഞാൻ: എന്തിനാ മോളെ അത്
നിത്യ: എനിക്കൊന്ന് കാണണം അവളെ
ഞാൻ: അതു വേണ്ട ആ
💬 Comments
View all comments