0%

Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]

തല്ലി തല്ലി അത് കാരിരുമ്പാക്കും. പിന്നെ ഒരിക്കലും അതിനു മൃദുല ഭാവം കൈവരിക്കാനാവാതാവും
അതെ താനും ഇന്ന് ആ അവസ്ഥയിലാണ്. നോവിലും സുഖം പകരുന്ന അനുഭൂതി പ്രണയം.
നോവിലും സുഖം പകരുന്ന അനുഭൂതിയാണ് പ്രണയം. വിരഹ വേദന ചിലപ്പോ അസഹനമാണ് മരണം , സുഹൃത്തിൻ്റെ നഷ്ടം അങ്ങനെ പലതും എന്നാൽ ആ നോവെല്ലാം കാലം മായിച്ചു കളയും. പ്രണയ വിരഹ വേദന അത് ഒരിക്കലും മായില്ല. അതൊരു സുഖം പകരുന്ന അനുഭൂതിയാണ് . കഴിഞ്ഞ കാലത്തെ വസന്തമാണ്. താൻ നീന്തിത്തുടിച്ച സ്നേഹ പാലാഴിയാണ്. ഓർക്കുമ്പോൾ നോവായി വരും പിന്നെ പഴയ സുഖമുള്ള ഓർമ്മയായി പരിണമിക്കും. നഷ്ടബോധം ഉടലെടുക്കും പിന്നെ ശാന്തമാകും
ആ വിരഹത്തിനു കാരണം ശന്തി പകരം . അവളോടുള്ള പക ദേഷ്യം വെറുപ്പ് അറപ്പ് എല്ലാം പൊട്ടി മുളക്കും എന്നാൽ ഒരിക്കൽ മനസിലുണ്ടായ പ്രണയത്തിൻ്റെ പാന പാത്രത്തിൽ അവശേഷിക്കുന്ന സ്നേഹത്തിൻ്റെ രണ്ടു തുള്ളി അവയെ കരിയിച്ചു കളയും. തനിക്കായി പിറക്കുന്ന പെൺ പൈതലിനെ അവളുടെ പേരിട്ടു വിളിക്കും അവളുടെ ഓർമ്മ പുതുക്കാൻ . സ്നേഹത്തോടെ ആ പേരൊന്നു വിളിക്കാൻ മനസറിഞ്ഞു സ്നേഹിക്കാൻ അവളെ വീണ്ടും സ്നേഹിക്കാൻ . ആ കുഞ്ഞിൽ നിന്നും കിട്ടുന്ന സ്നേഹം അവളുടേതായി മനസ് സ്വീകരിക്കും ഒരിക്കൽ കളങ്കിതമായ സ്നേഹം ഇപ്പോ കളങ്കമില്ലാതെ അനുഭവിക്കാൻ അവളുടെ പേര് സ്വന്തം രക്തത്തിനു നൽകി സ്നേഹിക്കും. പുരുഷനാണ് പ്രണയത്തിന് അർത്ഥം നൽകുന്നതും അത് മനസിലാക്കുന്നതും.

തൻ്റെ ചിന്തകൾ പോയ അർത്ഥ തലങ്ങൾ അവനു തന്നെ വ്യക്തമല്ല. ആയിഷയുടെ ഫോൺ കോൾ വന്നു കൊണ്ടിരുന്നു കാര്യമറിയാതെ അവൾ

💬 Comments

View all comments