Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
ആ സ്നേഹത്തിൽ ആറാടി .
നിത്യ : എന്താടി
ജിൻഷ: നീ എന്താടി ക്ലാസ്സിൽ വരാഞ്ഞേ
നിത്യ: ഒരു മിനിറ്റെടി ഞാൻ പുറത്തേക്ക് വന്നിട്ടു പറയാം വെയ്റ്റ്
ജിൻഷ: ഒക്കെ
നിത്യ: ആ പറയെടി
ജിൻഷ: നീ എന്താടി ഇന്ന് ലീവ്
നിത്യ: ഒന്നും പറയണ്ട മോളെ ഇന്നലെ ഉണ്ടായതൊക്കെ നിനക്കറിയില്ലെ
ജിൻഷ: ആടി അതിന്
നിത്യ: ഏട്ടൻ ഒരു ഭ്രാന്ത് പോലെ ആയിരുന്നു ഇപ്പോ കൊറച്ചു മുന്നെ ഒക്കെ ശരിയായ
ജിൻഷ: ശരിയായോ
നിത്യ: ആടി എനി പ്രോമവും ഒന്നുമില്ല. എനി ഏട്ടൻ്റെ ലൗവറ് ഞാനാ ഞാൻ മാത്രം
ജിൻഷ: എടി പെണ്ണെ നിനക്കും വട്ടായോ
നിത്യ: അല്ല പോത്തേ അമ്മ പറയുന്ന പെണ്ണിനെ 'എനി ഏട്ടൻ കെട്ടു വാക്കു കൊടുത്തു. അതു വരെ ഏട്ടൻ്റെ ലൈൻ ഞാനും എൻ്റെ ലൈൻ ഓനും
ജിൻഷ: എനിക്കൊന്നും മനസിലാവണില്ല
നിത്യ: എടി പൊട്ടിക്കാളി അവനു തെണ്ടാനുള്ള കൂട്ടു ഞാൻ അതിനെ കളിയാക്കി പറയണതല്ലെ
ജിൻഷ: എന്നിട്ട് ഏട്ടൻ അമ്മക്ക് വാക്കു കൊടുത്തോ
നിത്യ: കൊടുത്തു. എടി നോട്സ് കൊറെ ഉണ്ടോ
ജിൻഷ: കുറവാ, പേടിക്കണ്ട
നിത്യ: അയ്യോ നാളെ ആ നഷൂലം വരുവല്ലൊ
ജിൻഷ: അതാരാ
നിത്യ: അനു. ഏട്ടനെ സ്വന്താക്കാൻ നടക്കുന്ന മൊറപ്പെണ്ണ്
ജിൻഷ: അങ്ങനെ ഒരാളുണ്ടോ
നിത്യ: അതൊക്കെ ഉണ്ട് അത് വല്യ കഥയാ പിന്നെ പറയാ
ജിൻഷ : എന്നാ ശരി വെച്ചോ
ഈ സമയം മുറിയിൽ അമ്മയും മോനും
അമ്മ: നിത്യ പറഞ്ഞത് സത്യമാണോ
ഞാൻ: അമ്മക്കു സംശയം ഉണ്ടോ
അമ്മ:
💬 Comments
View all comments