0%

Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]

ഞാൻ പറയുന്ന പെണ്ണിനെ നീ കെട്ടോ
ഞാൻ: അനു ഒഴികെ ആരെ പറഞ്ഞാലും കെട്ടും പോരെ
അമ്മ: അനുവിന് എന്താടാ കുഴപ്പം
ഞാൻ: അമ്മെ അമ്മക്ക് ഞാൻ തന്ന വാക്കു പോലെ അത് നിത്യക്ക് കൊടുത്ത വാക്കാ മാറില്ല.
പിന്നെ അമ്മ ഒന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞ് നിത്യ റൂമിലേക്ക് വന്നു. പിന്നെ ഞാനും അമ്മയും നിത്യയും സംസാരിച്ചിരുന്നു. പിന്നെ അമ്മ താഴോട്ടു പോയി.
നിത്യ: എടാ നാളെ അനു വരും
എൻ്റെ മുഖത്ത് കരിനിഴൽ പടർത്താൻ ആ വാക്കുകൾ മതിയായിരുന്നു.
നിത്യ: എടാ മോളിലെ ആ മുറിയാ അവക്കു കൊടുക്കുന്നെ
അത് കൂടി കേട്ടപ്പോ ഞാൻ ആകെ തളർന്നു
നിത്യ: എന്താ ഇപ്പോ ചെയ്യാ
ഞാൻ: നിത്യ നീ ഒരു ഉപകാരം ചെയ്യോ
നിത്യ: എന്താ ഏട്ടാ പറ
ഞാൻ: നീ മോളിലെ റുമിലേക്ക് മാറ് അവക്ക് നിൻ്റെ റൂം കൊടുക്ക്
നിത്യ: മോളിൽ എനിക്ക് ഒറ്റക്ക് പേടിയാ
ഞാൻ: അതിനു ഞാനില്ലെ പേടി കുടാണെ എൻ്റെ റൂമിലേക്ക് പോര് ഇവിടെ കിടക്കാ
നിത്യ: ഏട്ടന് വേണ്ടി ഞാൻ ചെയ്യാ
ഞാൻ: എന്നാ വാ നിൻ്റെ സാധനങ്ങൾ ഒക്കെ മോളിലേക്ക് ആക്കാ
ആദ്യം ഒരു മടി കാണിച്ചെങ്കിലും അവൾ പിന്നെ സമ്മതിച്ചു ഞങ്ങൾ എല്ലാ സാധനങ്ങളും മുകളിലെ മുറിയിലേക്ക് മാറ്റി ഒതുക്കി വെക്കുമ്പോ അമ്മ വന്നു',
അമ്മ: അല്ലാ എന്താ ഇത്
ഞാൻ: നിത്യ എനി മോളിലാ അമ്മേ
അമ്മ : എടാ അത്
ഞാൻ: അമ്മ പ്ലീസ്
കുറച്ചു മുന്നത്തെ എൻ്റെ അവസ്ഥ എല്ലാം

💬 Comments

View all comments