Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
കണക്കിലെടുത്തതോണ്ടാവാം അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഞങ്ങളുടെ പണി തുടർന്നു. ഭക്ഷണം കഴിച്ച് ഞാൻ മുകളിൽ കിടന്നു നിത്യ ഇന്ന് താഴെ അവളുടെ മുറിയിൽ കിടന്നു.
നേരം വെളുത്തു ഞാൻ ഉണർന്ന് റൂം ഒന്നു നോക്കി. മനസ് ശാന്തമാണ് എന്നാലും ഒരു വിങ്ങൽ എവിടെയോ ഉള്ള പോലെ. ആദ്യമായി മനസിൽ വിരിഞ്ഞ പ്രണയം ആസ്വദിച്ചിട്ടില്ല. വെറും ചുരുങ്ങിയ സമയം മാത്രം , ദിനങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയം പക്ഷെ വേദനയോ കാലങ്ങൾക്കും അപ്പുറം . എത്രയോ സംവത്സരങ്ങൾ ഒന്നു ചേരാനാവാത്ത വേദന. അന്ന് ആ സ്വപ്നവും സത്യമായിരുന്നു ഒന്നു ചേരാൻ പാഞ്ഞടുത്തപ്പോ ആ കൂറ്റൻ തിരമാല തടഞ്ഞില്ലെ. അതൊരറിയിപ്പായിരുന്നില്ലെ ദൈവത്തിൽ നിന്ന് . നീ തളരരുത് അവളെ കിട്ടില്ല എന്നല്ലെ അതിനർത്ഥം. ഞാൻ ഒരു പൊട്ടനാണ് ഒന്നും മനസിലാക്കാതെ വെറുതെ നാറി.
മോനേ അമ്മയുടെ ആ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
ഞാൻ: എന്താ അമ്മേ
അമ്മ: പതിനൊന്ന് മണിക്ക് ആ കൊച്ചെത്തും . സമയം 9.30 ആയി നി വേഗം റെഡിയായേ
ഞാൻ ശരിയെന്ന് തലയാട്ടി . ഞാൻ എൻ്റെ പണികളിലേക്ക് പോയി അമ്മ താഴേക്കും.
ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി താഴെ വന്നു ചായ കുടിച്ചു. പിന്നെ ടിവി ഓൺ ആക്കി തമിഴ് സോംഗ് വെച്ചു . അപ്പോ നിത്യയും എൻ്റെ കൂടെ കൂടി. അങ്ങനെ സമയം പോയി കൊണ്ടിരുന്നു.
അമ്മ: മോനേ നീ റെയിൽവേ സ്റ്റേഷനിലേക്ക് പൊക്കോ
ഞാൻ: ഇപ്പോ സമയായില്ലലോ
അമ്മ : 10
💬 Comments
View all comments