Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]
നീ എന്നാ ജീവനാണല്ലെ " അല്ല എന്നു ഞാൻ പറഞ്ഞു ഞങ്ങൾ ശത്രുക്കളാണെന്നു ഞാനാ പറഞ്ഞെ
അപ്പോ ഡോക്ടർ എന്നോടു പറഞ്ഞു " അതു മോൾക്ക് തോന്നുന്നതാ മനസിൽ ആഴത്തിൽ ഓർമ്മ ഉണ്ടേ അല്ലെ ജീവനെക്കാൾ ഇഷ്ടമുണ്ടെങ്കിലെ ഈ മയക്കത്തിലും ഒരാൾക്ക് ഇങ്ങനെ മറ്റൊരാളുടെ പേരു പറഞ്ഞ് കരയാൻ പറ്റു" ആ വാക്കുകൾ എന്നെ തളർത്തി അന്ന് അന്നു മുതലാ അവനെൻ്റെ ജീവനായത് . അന്നു കരഞ്ഞതിൽ പിന്നെ അവൻ കരഞ്ഞിട്ടില്ല ഒരിക്കലും എവിടെയും ആർക്കു വേണ്ടിയും
വാക്കുകൾക്കായി നിത്യ ബുദ്ധിമുട്ടാൻ തുടങ്ങി.
ആ... ആ ... അവനാ ഇന്ന്... ഇന്നവക്ക് വേണ്ടി കരഞ്ഞത്. ആ സ്നേഹം അത്... അത്... എനിക്കറിയ എനിക്ക്... എനിക്കേ മനസിലാവൂ
ജിൻഷ : എടി നിത്യാ നീ
നിത്യ: ഞാനും അമ്മയും കഴിഞ്ഞാ അവൻ ജീവനു തുല്യം ഒരു പെണ്ണിനെ സ്നേഹിക്കുന്നുണ്ടേ അതവളാ അവൾ മാത്രം
ജിൻഷ: നീ ഒന്നടങ്ങെടി പെണ്ണെ
നിത്യ : ഇല്ലെടി ഞാൻ അടങ്ങില്ല. എനിക്കവളെ കണ്ടെത്തണം ആരെന്ന് അറിയണം
ജിൻഷ: എന്തിന്
നിത്യയുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നു'. അവളുടെ ഭാവവും നോട്ടത്തിലെ തീക്ഷണതയും ജിൻഷ നോക്കി ഇരുന്നു.
നിത്യ : എനിക്കറിയണം അവളാരെന്ന് എൻ്റെ ഏട്ടനെ നോവിച്ചതാരെന്ന് എനിക്കറിയണം
ജിൻഷ: അറിഞ്ഞിട്ടെന്തിനാ
നിത്യ: എൻ്റെ ഏട്ടനു മാത്രമല്ല തല്ലാനറിയുന്നത്
ജിൻഷ : എടി നീ എന്തൊക്കയാ ഈ പറയുന്നത്
നിത്യ: ഞാൻ തല്ലുമെടി അവളുടെ കരണം നോക്കി പിന്നെ
ജിൻഷ: പിന്നെ പിന്നെ നീ എന്താക്കും
നിത്യ: അവളെ ഞാൻ നോവിക്കും എന്നും വാക്കുകൾ
💬 Comments
View all comments