0%

Chapter Title : ഇണക്കുരുവികൾ 5 [വെടി രാജ]

കൊണ്ടോ കൈ കൊണ്ടോ എന്നാൽ ആകും പോലെ ഒക്കെ.

ഭ്രാന്തമായ സ്നേഹമാണ് ഇവർക്ക് ഇടയിലുള്ളത് അതിന് ശത്രുത എന്ന ഓമനപ്പേര് ഇവർ തന്നെ കൊടുത്തു എന്ന് ജിൻഷ സ്വയം മനസിലാക്കി.

ജിൻഷ : നീ ചിന്തിക്കുന്നത് തെറ്റാണ് നിത്യാ
നിത്യ: എന്ത് തെറ്റ് . ആരാ അത്രക്ക് ഭൂലോക രംഭ എന്നെനിക്ക് അറിയണം
പൊട്ടൻ അവളെ ഒക്കെ നോക്കി തേടി വന്നതൊക്കെ തട്ടിക്കളഞ്ഞ് സ്നേഹിക്കാനറിയാത്ത വിശാചിനെ പ്രേമിച്ചു പട്ടി

ജിൻഷ : നീ എന്തൊക്കയാടി പുലമ്പുന്നത്
നിത്യ: നിനക്കറിയോ ജിൻഷ എത്ര ഗേൾസ് അവൻ്റെ പിന്നാലെ നടന്നത് എന്ന്

ജിൻഷ അവളെ തന്നെ നോക്കി നിന്നു.

ഏട്ടൻ്റെ കൂടെ പഠിച്ച ഗേൾസ് കൊറെ പേര് എന്നോട് സഹായം ചോദിച്ചിട്ടുണ്ട് . ട്രീറ്റ് വാരിക്കോരി തന്നിട്ടുണ്ട്.
ജിൻഷ: പിന്നെ
നിത്യ: എന്തിനാടി ഞാൻ നിന്നോട് കള്ളം പറയുന്നത്. നിനക്കോർമ്മയുണ്ടോ ട്യൂഷൻ വിടുമ്പോ എന്നെ ഇടക്കിടെ വിളിക്കാൻ വരുന്ന ആ ചേച്ചി
ജിൻഷ: ആ വലിയ കാറായി വരുന്ന ചേച്ചി അല്ലെ
നിത്യ അതെ എന്നു തലയാട്ടി.
നിത്യ: ആതിര ചേച്ചി. മുടിഞ്ഞ പ്രേമാ അതിന് എൻ്റെ ചേട്ടനോട് എനിക്കും ഇഷ്ടാ ആ ചേച്ചിയെ'. ആ ചേച്ചി എൻ്റെ ഏടത്തിയമ്മയായി വന്നാ എനിക്ക് ഓർക്കാൻ വയ്യാ

ജിൻഷ അവളെ തന്നെ നോക്കി നിന്നു

നിത്യ: ഞാൻ ഏടത്തി എന്നു തന്നാ ചേച്ചിയെ ഇപ്പോയും വിളിക്കുന്നേ ഇപ്പോ ഓസ്ട്രേലിയയിൽ പഠിക്കാൻ പോയിരിക്കാ എല്ലാ ആഴ്ചയും വിളിക്കും അവൻ്റെ വിവരം തിരക്കും

ജിൻഷ ഒന്നും പറഞ്ഞിരുന്നില്ല ആ തല താണിരുന്നു.

അവൻ്റെ ഒരോ

💬 Comments

View all comments