0%

Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]

പഴയ കാര്യങ്ങൾ ഒക്കെ ഒരോർമ്മ എന്നോണം മനസിൽ ഓടി വന്നു. എത്ര എത്ര മധുരമുള്ള നിമിഷക്കൾ എത്ര എത്ര സാഹിത്യത്തിൽ കുതിർന്ന സായാഹനം..

ഒഴുകി അകലുന്നു നീ ആ സൂര്യനെ തേടി
നിന്നിലെ പ്രണയത്തെ തേടി
അന്ധമാണ് നിൻ്റെ മിഴികൾ
അകലുന്ന അവനെ സ്വന്തമാക്കാൽ നീ
അലഞ്ഞു തിർക്കുന്നത് നിൻ്റെ യവ്വനം
നി അറിയാതെ പോയ പ്രണയം
നിനക്കു പിന്നിലുണ്ട് നിന്നെയും തേടി
ഒരിക്കും തിരിഞ്ഞു നോക്കാതെ
നീ കളഞ്ഞൊരു ജീവിതമുണ്ട്
നിനക്കു പിന്നിൽ നിനക്കു കൂട്ടായി

ശ്യാം അവൻ്റെ മനസിലെ വരികൾ ചെല്ലുന്നത് പതിവാണ് ഇങ്ങനെ ഇരിക്കുന്ന വേളയിൽ ഇത് കേട്ടു തവമ്പിച്ചതാണെങ്കിലും ഇന്ന് അവൻ ചെല്ലിയ വരികൾ എൻ്റെ ഹൃദയത്തെ സ്പർഷിച്ചു. അവൻ വീണ്ടും മൗനമായി പ്രകൃതി ഭംഗി ആസ്വദിച്ചു.
എൻ്റെ ജീവിതവും ആയി ആ വരികൾക്ക് സാമ്യമില്ലെ എത്രയോ പേർ പിന്നാലെ നടന്നു ഒരിക്കലും ഒന്നും തോന്നിയില്ല. ഒടുക്കം പ്രേമം തോന്നിയപ്പോ ആ ആൾ അകന്നു പോയി. പിന്നെയും തേടി വന്നു ഒരു കൈത്താങ്ങായി ആളറിയാത്ത പേരറിയാത്ത ഒരു മെസേജു മാത്രമായി അവൾ. അവൾ ആരായിരിക്കും. മനസിൽ വിങ്ങുന്ന വാക്കുകൾ പതിയെ പുറത്തേക്ക് ഒഴുകുമെന്ന് ഞാനും കരുതിയിരുന്നില്ല.
തകർന്നൊരു രാജകൊട്ടാരം ഇന്നെൻ ഹൃദയം
അന്തപ്പുര റാണിയെ തേടി ഞാൻ
മനസിൽ വിരിഞ്ഞൊരു ദേവി സങ്കൽപ്പം
മായയിൽ ലയിച്ചിടവേ..
തേടി വന്നു നിൻ പ്രണയഹംസം എനിക്കായി
ഒരു പ്രണയ ലേഖനവുമായി
ഹൃദയരക്കത്തിൽ ചുവപ്പാൽ നി എഴുതിയ
മുലപ്പാലിൽ മാധുര്യം പോൽ സത്യമാം
പ്രണയ കാവ്യം ഇന്നെൻ മുന്നിൽ

മനസു ശാന്തമായ ഒരു പ്രതീതി. തൻ്റെ മനസിലെ വരികൾ താൻ പോലും അറിയാതെ ഒഴുകി ഇടക്കൊക്കെ ശ്യാമിനെ കളിയാക്കാൻ താനും ചെയ്യാറുള്ളതാണ്. പക്ഷെ ഇത് ഹൃദയത്തിൻ്റെ ഗർത്തങ്ങളിൽ ഉടലെടുത്ത വിങ്ങലിൻ്റെ തേങ്ങലാണ് വാക്കുകൾ ആയി തന്നിലെ വികാരങ്ങൾ ആണ് പുറത്തു വന്നത് . ശ്യാമിൻ്റെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
ശ്യാം: ആരൊക്കാ കക്ഷികൾ പേര് പറ
ഞാൻ: കക്ഷികളോ എന്താടാ
ശ്യാം : ടാ പൊട്ടൻ കളിക്കണ്ട രണ്ടാളുടെയും പേരു പറ
ഞാൻ: ഏതു രണ്ടാളുടെ
ശ്യാം: ഒന്നു നിനക്ക് പണി തന്നവളുടെ പേര് രണ്ട് ഇപ്പോ നീ പ്രേമിക്കുന്നവളുടെ പേര്
ഞാൻ: ഒന്നു പോയടാ ഞാൻ ആരെയും പ്രേമിക്കുന്നില്ല അത് സത്യം
ശ്യാം: ശരി, ശരി നി സംഭവം പറ
ഞാൻ: എന്ത് പറയാൻ ആദ്യമായി ഒരാളോട് ഇഷ്ടം

💬 Comments

View all comments