Chapter Title : ഇണക്കുരുവികൾ 6 [വെടി രാജ]
പൊട്ടാ കൊറച്ച് കഴിഞ്ഞാ ഫ്രീ ഷോ തൊടങ്ങും കണ്ടോ പക്ഷെ വാ പൊളിച്ച് നിന്ന് എൻ്റെ മാനം കളയല്ലെ
ഞാൻ: എന്ത് ഷോ
നിത്യ: നി പൊട്ടനാണോ അതോ അഭിനയിക്കുകയാണോ
ഞാൻ: ഒന്നു പേടി പട്ടി.
നിത്യ: ഒരാങ്ങളയോട് ഇതൊക്കെ എങ്ങനാ പറയാ എൻ്റെ വിധി
ഞാൻ എന്താടി പോത്തേ
നിത്യ: അതെ അവൾ എതിരെ ആണ് ഇരിക്കുന്നെ, കഴുത്ത് ഇറക്കമുള്ള ഡ്രസ്സാ
ഞാൻ: അതിനെന്താടി
നിത്യ : ഒലക്കേടെ മൂട്. നോക്കി ഇരുന്നോ അവളിപ്പോ ചാല് കാണിക്കും
അവളിത്രയൊക്കെ പറഞ്ഞപ്പോ തന്നെ സംഗതി നമ്മക്ക് പിടി കിട്ടിയതാ പക്ഷെ നിത്യയുടെ ദേഷ്യത്തിൽ പരം സുന്ദരമായ മറ്റൊരു കാഴ്ച നമുക്ക് വേറെ ഉണ്ടോ . അതോണ്ട് നമ്മളും വിട്ടു കൊടുത്തില്ല.
ഞാൻ : ചാലോ അതെന്താടി
നിത്യ: പെന്നു മോനെ നിൻ്റെ അഭിനയം പൊളിയാ
ഞാൻ: ഞാനോ നി എന്താ പറയുന്നേ
നിത്യ: ഇവളുള്ളത് ഒക്കെ മറന്ന് പച്ചക്ക് ഞാൻ പറയേ അറിയാലോ എന്നെ
ഞാൻ: ഒന്നടങ്ങടി പെണ്ണേ തമാശയാക്കിയതല്ലേ
നിത്യ: എനി എന്തൊക്കെ കാണാം
ഞാൻ : കാണാലോ കാണണല്ലോ
ഞങ്ങളുടെ അടക്കം പറച്ചിൽ' കേട്ടിട്ട് ' അനു ചോദിച്ചു
അനു : എന്താ ആങ്ങളയും പെങ്ങളും കുശു കശുക്കുന്നെ
ഞാൻ അതു കേട്ട് ചിരിയോടെ മറുപടി കൊടുത്തു
ഞാൻ: അപ്പുറം ഒരു ചാലുണ്ട് അത് 'ഒഴുകുന്നുണ്ടേ അവിടെ പോവാന്ന് ഇവൾ പറയാ
പറഞ്ഞു തീരും മുന്നെ അവൾ എൻ്റെ വയറിൽ നുള്ളി
ഞാൻ: അമ്മേ
ഞാൻ ഉറക്കെ വിളിച്ചു പോയി ആ വിളിയും കേട്ട്
💬 Comments
View all comments